ന​ഴ്സി​ന് കോ​വി​ഡ്; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം അ​ട​ച്ചു

ന​ഴ്സി​ന് കോ​വി​ഡ്; കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം അ​ട​ച്ചു

July 20, 2020 0 By Editor

കോ​ഴി​ക്കോ​ട്: ന​ഴ്സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നെ​ഫ്രോ​ള​ജി വി​ഭാ​ഗം അ​ട​ച്ചു. എ​ന്നാ​ല്‍ നി​ല​വി​ല്‍ വാ​ര്‍​ഡി​ലു​ള്ള രോ​ഗി​ക​ള്‍ തു​ട​രും. ഇ​വി​ടെ ചി​കി​ത്സ​യി​ലു​ള്ള 16 രോ​ഗി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ ന​ല്‍​കും. മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ലെ ഒ​പി​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വൃ​ക്ക​രോ​ഗ ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്സി​ന് രോ​ഗം ബാ​ധി​ച്ച​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്.