ഐ​എ​സ്‌​ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ള്‍ ഡ​ല്‍​ഹി​യി​ല്‍ പി​ടി​യി​ല്‍

August 22, 2020 0 By Editor

ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ള്‍ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ പി​ടി​യി​ല്‍. അ​ബു യൂ​സ​ഫ് എ​ന്ന​യാ​ളെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ​ല്‍ സെ​ല്ലാ​ണ് പി​ടി​കൂ​ടി​യ​ത്.
റി​ഡ്ജ് റോ​ഡി​ല്‍ ദൗ​ള ക്വാ​നും ക​രോ​ള്‍ ബാ​ഗി​നും ഇ​ട​യി​ലു​ണ്ടാ​യ വെ​ടി​വെ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മാ​ര്‍​ച്ചി​ല്‍ ഡ​ല്‍​ഹി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ദ​മ്ബ​തി​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.അ​തേ​സ​മ​യം, ഐ​എ​സ്‌​ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ല്‍ ഒ​രു ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. എം​എ​സ് രാ​മ​യ്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ദ​ന്‍ റ​ഹ്മാ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ന്‍​ഐ​എ ആ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്.