കൊ​യി​ലാ​ണ്ടിയിൽ വ​ര​നെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ച്ച കേസ്; വ​ധു​വി​ന്‍റെ അ​മ്മാ​വ​ന്‍ അ​റ​സ്റ്റി​ല്‍

കൊ​യി​ലാ​ണ്ടി: വി​വാ​ഹ​ത്തി​നെ​ത്തി​യ വ​ര​നെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ക്കു​ക​യും ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാഹനം അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വ​ധു​വി​ന്‍റെ അ​മ്മാ​വ​ന്‍ അ​റ​സ്റ്റി​ല്‍. ന​ടേ​രി പ​റേ​ച്ചാ​ല്‍ വി.​സി. ക​ബീ​റി​നെ​യാ​ണ് കോ​ര​പ്പു​ഴ…

കൊ​യി​ലാ​ണ്ടി: വി​വാ​ഹ​ത്തി​നെ​ത്തി​യ വ​ര​നെ​യും സം​ഘ​ത്തെ​യും ആ​ക്ര​മി​ക്കു​ക​യും ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാഹനം അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വ​ധു​വി​ന്‍റെ അ​മ്മാ​വ​ന്‍ അ​റ​സ്റ്റി​ല്‍. ന​ടേ​രി പ​റേ​ച്ചാ​ല്‍ വി.​സി. ക​ബീ​റി​നെ​യാ​ണ് കോ​ര​പ്പു​ഴ ക​ണ്ണ​ങ്ക​ട​വി​ല്‍ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ വ​ച്ച്‌ പോലീസ് പി​ടി​കൂ​ടി​യ​ത്.കീ​ഴ​രി​യൂ​രി​ല്‍ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ന​ടേ​രി മ​ഞ്ഞ​ളാ​ട്ട് കു​ന്നു​മ്മ​ല്‍ കി​ട​ഞ്ഞി​യി​ല്‍ മീ​ത്ത​ല്‍ മു​ഹ​മ്മ​ദ് സാ​ലി​ഹി(29)​ന്‍റെ വി​വാ​ഹ​ത്തിനായിരുന്നു അ​ക്ര​മം. കീ​ഴ​രി​യൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള മു​ഹ​മ്മ​ദ് സാ​ലി​ഹി​ന്‍റെ പ്ര​ണ​യവി​വാ​ഹം ഇ​ഷ്‌​ട​പ്പെ​ടാ​ത്ത കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍​മാരായിരുന്നു ആക്രമണത്തിന് നേ​തൃത്വം കൊടുത്തത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story