ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റിവായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. താനുമായി ബന്ധപ്പെട്ടവര്‍…
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റിവായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. താനുമായി ബന്ധപ്പെട്ടവര്‍…
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റിവായ വിവരം താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. താനുമായി ബന്ധപ്പെട്ടവര്‍ പരിശോധന നടത്തണമെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അക്ഷയ് കുമാര്‍ പറഞ്ഞു.പുതിയ ചിത്രമായ രാം സേതുവിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.നേരത്തേ, ബോളിവുഡ് താരങ്ങളായ ആലിയാ ഭട്ടിനും ആമിര്‍ ഖാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.