വെല്ലുവിളി ഉയര്‍ത്തിയ ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസിന്റെ പ്രതിരോധ മരുന്ന് സംസ്ഥാനത്തെത്തി
കൊവിഡ് രണ്ടാം വ്യപനത്തിനിടെ വെല്ലുവിളി ഉയര്‍ത്തിയ ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസിന്റെ പ്രതിരോധ മരുന്ന് സംസ്ഥാനത്തെത്തി. ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ ലൈപോ സോമല്‍ ആംഫോടെറിസിന്‍…
കൊവിഡ് രണ്ടാം വ്യപനത്തിനിടെ വെല്ലുവിളി ഉയര്‍ത്തിയ ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസിന്റെ പ്രതിരോധ മരുന്ന് സംസ്ഥാനത്തെത്തി. ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ ലൈപോ സോമല്‍ ആംഫോടെറിസിന്‍…
കൊവിഡ് രണ്ടാം വ്യപനത്തിനിടെ വെല്ലുവിളി ഉയര്‍ത്തിയ ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസിന്റെ പ്രതിരോധ മരുന്ന് സംസ്ഥാനത്തെത്തി. ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ ലൈപോ സോമല്‍ ആംഫോടെറിസിന്‍ ഇഞ്ചക്ഷനാണ് ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 240 വയല്‍ മരുന്നാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്.
മരുന്ന് ഉടന്‍ തന്നെ മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രികളില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കെ എം എസ് സി വഴിയായിരുന്നു മരുന്ന് വിതരണം ചെയ്യുക. സംസ്ഥാനത്ത് 40 പേര്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം ബ്ലാക്ക് ഫംഗസ് രോഗികളെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗബാധയെ തുടര്‍ന്ന് ഇതുവരെ ഒമ്പത് പേര്‍ മരിച്ചു.