ഭൂപതിയിൽ സുരേഷ് ഗോപിക്ക് ഒപ്പം ലക്ഷ്മിക്കുട്ടിയായി എത്തിയത് ഷാരൂഖ് ഖാന്‍!, സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം ! വീഡിയോ
സുരേഷ് ഗോപിയും നടന്‍ ദേവനും തകര്‍ത്ത് അഭിനയിച്ച ഒരു സിനിമയിലെ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഈ സിനിമയില്‍ സുരേഷ് ഗോപിയുടെ ഭാര്യയായി…
സുരേഷ് ഗോപിയും നടന്‍ ദേവനും തകര്‍ത്ത് അഭിനയിച്ച ഒരു സിനിമയിലെ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഈ സിനിമയില്‍ സുരേഷ് ഗോപിയുടെ ഭാര്യയായി…
സുരേഷ് ഗോപിയും നടന്‍ ദേവനും തകര്‍ത്ത് അഭിനയിച്ച ഒരു സിനിമയിലെ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഈ സിനിമയില്‍ സുരേഷ് ഗോപിയുടെ ഭാര്യയായി എത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്‍ ആണ് എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. ഈ രസകരമായ കണ്ടെത്തലിന് പിന്നില്‍ ഒരു കാരണവുമുണ്ട്. 1997ല്‍ പുറത്തിറങ്ങിയ ‘ഭൂപതി’ എന്ന ചിത്രത്തിലെ രംഗമാണ് വൈറലാകുന്നത്. ദേവനും സുരേഷ് ഗോപിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഒരു രംഗമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.
”ഈ ഫോട്ടോ ആരുടേതാണ് എന്നറിയാമോ? എന്റെ ലക്ഷ്മിക്കുട്ടി, ഇപ്പോ നിന്റെ ഭാര്യ ലക്ഷ്മി” എന്നാണ് പഴ്‌സിലെ ഒരു ഫോട്ടോ കാണിച്ച് ദേവന്‍ സുരേഷ് ഗോപിയോട് പറയുന്നത്. എന്നാല്‍ അത് ലക്ഷ്മിക്കുട്ടിയല്ല, ബോളിവുഡിന്റെ കിംഗ് ഖാന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഷാരൂഖ് ഖാന്റെ ബാല്യകാലത്തുള്ള ചിത്രമാണ് ദേവന്‍ കാണിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.