ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ചു
ഫെയ്സ്ബുക്ക്.ഇനി ‘മെറ്റ’ എന്നായിരിക്കും അറിയപ്പെടുകയെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം, ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പെരുമാറ്റത്തിലൂടെ ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം…

ഫെയ്സ്ബുക്ക്.ഇനി ‘മെറ്റ’ എന്നായിരിക്കും അറിയപ്പെടുകയെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം, ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പെരുമാറ്റത്തിലൂടെ ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയുള്ളതായും സക്കർബർഗ് വെളിപ്പെടുത്തി.
ഫെയ്സ്ബുക്ക്, വാട്സാപ്, ഇൻസ്റ്റഗ്രാം എന്നീ ആപ്പുകൾ ഇനി മെറ്റയുടെ കീഴിലാകും പ്രവർത്തിക്കുക. കമ്പനിയിലെ ഡവലപ്പർമാരുടെ വാർഷിക കോൺഫറൻസിലാണ് സക്കർബർഗ് കമ്പനിയുെട പേരുമാറ്റം പ്രഖ്യാപിച്ചത്.