
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
October 29, 2021കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായി. വ്യാഴാഴ്ച പവന് 160 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.