കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയ്ൽ ശൃംഖലയായ മൈജിയുടെ നൂറ്റിരണ്ടാമത്തെതും മലപ്പുറത്തെ മൂന്നാമത്തെ ഫ്യൂച്ചർ ഷോറൂം കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു.  myg 102 showroom inauguration  ഏറ്റവും വലിയ വിലക്കുറവും ഓഫറുകളുമായാണ് കോട്ടക്കലിലെ മെയിൻ റോഡിൽ ഹെർബൽ ഗാർഡന് എതിർവശത്ത് മൈജി ഫ്യൂച്ചർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.കോട്ടക്കൽ മുൻസിപ്പൽ ചെയർപേഴ്‌സൺ ബുഷ്‌റ ഷെബീർ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഒരു വീട്ടിലേക്കാവശ്യമായ ഗൃഹോപകരണങ്ങളുടെ ലോകോത്തര കളക്ഷനാണ് കോട്ടക്കൽ മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടന ദിനമായ ഇന്ന് ആദ്യത്തെ 50 പേർക്ക് 100 രൂപക്ക് മൈബൽ ഫോൺ ഉൾപ്പെടെ മികച്ച ഓഫറുകളുമായാണ് കോട്ടക്കലിലെ മെയിൻ റോഡിൽ ഹെർബൽ ഗാർഡന് എതിർവശത്ത് മൈജി ഫ്യൂച്ചർ പ്രവർത്തനമാരംഭിച്ചത്.

Leave a Reply

Your email address will not be published.