പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; റിപ്പോർട്ട് തേടി കേന്ദ്ര ഏജൻസികൾ ; കേസെടുത്ത്‌ പോലീസ്

പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; റിപ്പോർട്ട് തേടി കേന്ദ്ര ഏജൻസികൾ ; കേസെടുത്ത്‌ പോലീസ്

May 23, 2022 0 By Editor

ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്, കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് . വിഡിയോ സ്റ്റോറി കാണാം.