Tag: popular friend

September 27, 2022 0

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ 5.06 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ

By Editor

കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.06 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ്…

September 24, 2022 0

കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നതെന്ന് മുഖ്യമന്ത്രി

By admin

തിരുവനന്തപുരം:  കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ഫ്രണ്ട് നടത്തി.അക്രമികളില്‍ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ…

July 19, 2022 0

പോപ്പുലർ ഫ്രണ്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച സംഭവം; വനിത എഎസ്ഐക്കെതിരെ നടപടി

By Editor

ആലപ്പുഴ: വിദ്വേഷമുദ്രാവാക്യ കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത വനിത എഎസ്ഐക്കെതിരെ നടപടി. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ, എഎസ്ഐ റംല ഇസ്മയിലിനെ സസ്പെൻഡ്…

June 5, 2022 0

റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് സംസ്ഥാന നേതാവ് റിമാൻഡിൽ

By Editor

ആലപ്പുഴ: റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് സംസ്ഥാന നേതാവ് റിമാൻഡിൽ. പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ കെ. എച്ച് നാസറിനെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞ…

May 29, 2022 0

ആലപ്പുഴ വിദ്വേഷറാലി; സ്വാഗത സംഘം ചെയർമാൻ യഹിയാ തങ്ങൾ അറസ്റ്റിൽ; പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്

By Editor

കുന്നംകുളം: ആലപ്പുഴയിൽ വിദ്വേഷറാലി നടത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്ന യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പോലീസാണ് കുന്ദംകുളത്ത് നിന്നും യഹിയാ…

May 28, 2022 0

പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ ; ഇരട്ട നീതിയെന്ന് ആരോപിച്ചു പ്രതിഷേധ പ്രകടനവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ

By Editor

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ. പള്ളുരുത്തി സ്വദേശി അഷ്‌കർ അലി ആണ് കസ്റ്റഡിയിലായത്. പള്ളുരുത്തി പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ…

May 27, 2022 0

റാലിയിൽ എന്തും വിളിച്ചു പറയാമെന്നാണോ ? പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടി സ്വീകരിക്കാൻ സർക്കാരിനു ഹൈക്കോടതിയുടെ നിർദേശം

By Editor

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തും വിളിച്ചുപറയാമെന്നുള്ള സ്ഥിതിവിശേഷമാണോ സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. ആലപ്പുഴയിൽ…

May 25, 2022 0

ആലപ്പുഴ റാലിക്കിടെ കേട്ടത് കടുത്ത മതവിദ്വേഷം ഉയര്‍ത്തുന്ന മുദ്രാവാക്യം; ‘എന്തും പറയാവുന്ന നാടല്ല കേരളം; വർഗീയ ശക്തികൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

By Editor

കൊച്ചി∙ എന്തും പറയാവുന്ന നാടല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷതയ്ക്ക് ഹാനി ഉണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല. പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റേത് നീചമായ പരാമർശമാണ്. ഈ…

May 24, 2022 0

പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം ” നേതാക്കളും പ്രതികളാവും

By Editor

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ; ഈരാറ്റുപേട്ടയിൽ പിഎഫ്ഐ പ്രതിഷേധം വിഡിയോ സ്റ്റോറി കാണാം.