
മുഖ്യമന്ത്രിയും കുടുംബവുമായി പലതവണ ചർച്ച നടത്തി; ഓർമ്മയില്ലെങ്കിൽ ഓർമിപ്പിച്ചു നൽകാമെന്ന് സ്വപ്ന
June 14, 2022എല്ലാ പൊലീസ് സ്റ്റേഷനിലും കേസെടുത്താലും രഹസ്യമൊഴിയിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ്. രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കുന്നു. പിന്മാറണമെങ്കിൽ കൊല്ലണം. താൻ ജയിലിൽ കിടന്ന കാലത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.