അറബികളെ വീഴ്ത്തി ശ്രദ്ധ പിടിച്ചുപറ്റിയ ക്രൊയേഷ്യ മോഡൽ; ഖത്തർ ഫുട്ബോൾ ലോകകപ്പിലെ മനോഹരമായ രംഗം

ഒരാളുടെ സമയം എപ്പോഴാണ് തെളിയുന്നത് എന്ന് ഒരാൾക്ക് പ്രവചിക്കാൻ പറ്റില്ല. ആരാരും അറിയപ്പെടാത്ത ഒരാൾ ഒരൊറ്റ സുപ്രഭാതത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ അറിയുന്ന രൂപത്തിൽ സെലിബ്രിറ്റികളായി മാറുന്നുണ്ട്. ഇത്തരത്തിലുള്ള…

ഒരാളുടെ സമയം എപ്പോഴാണ് തെളിയുന്നത് എന്ന് ഒരാൾക്ക് പ്രവചിക്കാൻ പറ്റില്ല. ആരാരും അറിയപ്പെടാത്ത ഒരാൾ ഒരൊറ്റ സുപ്രഭാതത്തിൽ ലോകമെമ്പാടുമുള്ള ജനങ്ങൾ അറിയുന്ന രൂപത്തിൽ സെലിബ്രിറ്റികളായി മാറുന്നുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിച്ചിട്ടുണ്ട്. ചെറിയ രീതിയിൽ എന്തെങ്കിലും വീഡിയോ ചെയ്തു പെട്ടെന്ന് തരംഗമായി ലോക ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരുപാട് പേരുണ്ട്.

ഇപ്പോഴത്തെ കാലഘട്ടത്ത് ഇത് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. കാരണം സോഷ്യൽ മീഡിയ അത്രക്കും വ്യാപിച്ചു കിടക്കുകയാണ്. ചെറിയ രീതിയിൽ എന്തെങ്കിലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറൽ ആക്കുകയും ചെയ്താൽ പിറ്റേദിവസം തന്നെ അയാളുടെ തലവര തന്നെ മാറും. ഈ രീതിയിൽ ഒരുപാട് പേരുടെ തലവര മാറിയിട്ടുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. ഇങ്ങനെയുള്ള ഒരു വൈറൽ താരമാണ് ഖത്തർ ലോകകപ്പ് സമയത്ത് കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റ് ആയ ക്രൊയേഷ്യ ടീമിനെ സപ്പോർട്ട് ചെയ്തുകൊണ്ട് ഗാലറിയിൽ പ്രത്യക്ഷപ്പെട്ട ഒരു മോഡലാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ക്രൊയേഷ്യ കളി നടക്കുന്ന സമയത്ത് ഗാലറിയിൽ ക്രൊയേഷ്യയുടെ ഫ്ലാഗ് അണിഞ്ഞ ഡ്രസ്സ് ധരിച്ചുകൊണ്ടാണ് താരം പ്രത്യക്ഷപ്പെട്ടത്. ക്യാമറ കണ്ണുകൾ താരത്തെ തിരയുകയും ചെയ്തു. കിടിലൻ ബോൾഡ് വേഷത്തിലാണ് മോഡൽ പ്രത്യക്ഷപ്പെട്ടത്.

Ivana says she has had a positive response to her outfits from ordinary Qataris

അതുകൊണ്ടുതന്നെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. ഇവാനാ നോൽ Ivana Knoll എന്ന മോഡലാണ് ഇപ്പോൾ വൈറൽ ആയത്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് 1.6 മില്യൺ ആരാധകരുണ്ട്.

PICTURES. Ivana Knoll stuns Arab fans during the World Cup in Qatar - Tennis Tonic - News, Predictions, H2H, Live Scores, stats

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story