ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് പു​ല്‍ക്കൂ​ട്: വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​നം ന​ല്‍കി

ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് പു​ല്‍ക്കൂ​ട്: വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​നം ന​ല്‍കി

December 28, 2022 0 By Editor

റാ​സ​ല്‍ഖൈ​മ: ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് റാ​ക് അ​ല്‍ ജ​സീ​റ അ​ല്‍ ഹം​റ​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​ദു​വ റോ​മ​ന്‍ കാ​ത്ത​ലി​ക് ച​ര്‍ച്ച് അ​ങ്ക​ണ​ത്തി​ല്‍ ഒ​രു​ങ്ങി​യ​ത് പ​ത്തോ​ളം പു​ല്‍ക്കൂ​ടു​ക​ള്‍. മ​ല​യാ​ളി​ക​ള്‍ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ക്കാ​ര്‍, ഫി​ലി​പ്പീ​ന്‍സ് തു​ട​ങ്ങി വി​വി​ധ ക​മ്യൂ​ണി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ പു​ല്‍ക്കൂ​ടു​ക​ള്‍ ഒ​രു​ങ്ങി​യ​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​ല്‍ക്കൂ​ട് ഒ​രു​ക്കി​യ​വ​ര്‍ക്ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​ദു​വ ച​ര്‍ച്ച് വി​കാ​രി ഫാ. ​ജോ​യ് മേ​നാ​ച്ചേ​രി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.