ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ലക​മ്മി​റ്റി അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം

September 4, 2023 Off By admin

ജി​ദ്ദ: കെ.​പി.​സി.​സി​യു​ടെ​യും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം ആ​രം​ഭി​ച്ച അം​ഗ​ത്വ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​ഐ.​സി.​സി ക​മ്മി​റ്റി​യു​ടെ അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം റീ​ജ​ന​ൽ ക​മ്മി​റ്റി ആ​ക്ടി​ങ്‌ പ്ര​സി​ഡ​ന്‍റ് സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ഷി​നോ​യ് ക​ട​ലു​ണ്ടി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

അ​ൽ​അ​ബീ​ർ ക്ലി​നി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ്​​ അ​നി​ൽ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി ഐ.​ടി സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഇ​ഖ്ബാ​ൽ പൊ​ക്കു​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം മു​ജീ​ബ് മു​ത്തേ​ട​ത്ത്, പ്രി​ൻ​സാ​ദ് പാ​റാ​യി, അ​ഷ്റ​ഫ് കു​റി​യോ​ട്, നാ​സ​ർ സൈ​ൻ, സി​ദ്ദീ​ഖ് പു​ല്ല​ങ്കോ​ട്, ര​വീ​ന്ദ്ര​ൻ കോ​ഴി​ക്കോ​ട്, ന​വാ​സ് ബീ​മാ​പ്പ​ള്ളി, നി​ഹാ​ൽ കു​റ്റി​ച്ചി​റ, അ​ഷ​റ​ഫ് കു​മാ​ളി, നാ​സ​ർ പ​ട​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​ൽ നാ​സ​ർ കോ​ഴി​ത്തൊ​ടി സ്വാ​ഗ​ത​വും മ​ജീ​ദ് ചാ​ലി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.