Begin typing your search above and press return to search.
യു.കെയിൽ പി.ജി സ്കോളർഷിപ്പ്
സമർഥരായ ബിരുദധാരികൾക്ക് യു.കെയിൽ ഏകവർഷ പി.ജി പഠനത്തിന് കോമൺവെൽത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 17ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം. സർവകലാശാലയും കോഴ്സുകളും ബ്രിട്ടീഷ് കൗൺസിൽ വെബ്സൈറ്റിൽ.https://cscuk.fcdo.gov.uk/uk-universities ൽ…

സമർഥരായ ബിരുദധാരികൾക്ക് യു.കെയിൽ ഏകവർഷ പി.ജി പഠനത്തിന് കോമൺവെൽത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 17ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം.
സർവകലാശാലയും കോഴ്സുകളും ബ്രിട്ടീഷ് കൗൺസിൽ വെബ്സൈറ്റിൽ.https://cscuk.fcdo.gov.uk/uk-universities ൽ വിവരങ്ങൾ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാനക്കൂലി, ട്യൂഷൻ ഫീസ്, സ്റ്റൈപെൻഡ് (ലിവിങ് അലവൻസ് പ്രതിമാസം 1.347 പൗണ്ട്), ക്ലോത്തിങ് അലവൻസ്, സ്റ്റഡി ട്രാവൽ ഗ്രാൻഡ് തുടങ്ങിയവ ലഭിക്കും.
Next Story