കേന്ദ്ര ആണവോർജ വകുപ്പിനു കീഴിലുള്ള ഐ.ആർ.ഇ.എല്ലിൽ സൂപ്പർവൈസറി ട്രെയിനി, സൂപ്പർവൈസർ
കേന്ദ്ര ആണവോർജ വകുപ്പിനു കീഴിലുള്ള ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡ് പരസ്യനമ്പർ CO/HRM/20/2023 പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 88 ഒഴിവുകളുണ്ട്. എ- നോൺ യൂനിയനൈസ്ഡ്…
കേന്ദ്ര ആണവോർജ വകുപ്പിനു കീഴിലുള്ള ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡ് പരസ്യനമ്പർ CO/HRM/20/2023 പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 88 ഒഴിവുകളുണ്ട്. എ- നോൺ യൂനിയനൈസ്ഡ്…
കേന്ദ്ര ആണവോർജ വകുപ്പിനു കീഴിലുള്ള ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡ് പരസ്യനമ്പർ CO/HRM/20/2023 പ്രകാരം വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 88 ഒഴിവുകളുണ്ട്.
എ- നോൺ യൂനിയനൈസ്ഡ് സൂപ്പർവൈസറി ട്രെയിനികൾ- ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്) ഒഴിവുകൾ 3, ഗ്രാജ്വേറ്റ് ട്രെയിനി (HR) 4.ഡിപ്ലോമ ട്രെയിനി (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ) 37.
ട്രെയിനി (ജിയോളജിസ്റ്റ്/പെട്രോളജിസ്റ്റ്) 3, ട്രെയിനി (കെമിസ്റ്റ്) 4, പ്രതിമാസ സ്റ്റൈപൻഡ് 37,200 രൂപ + HRA
ബി-സൂപ്പർവൈസർ-ജൂനിയർ രാജ്ഭാഷ അധികാരി 4, ജൂനിയർ സൂപ്പർവൈസർ (കെമിക്കൽ) 4, ജൂനിയർ സൂപ്പർവൈസർ (അഡ്മിൻ) 4, മൈനിങ് മേറ്റ് 8, മൈനിങ് സർവേയർ 1, ശമ്പളനിരക്ക് 25,000-68,000 രൂപ.
മൈനിങ് ഫോർമാൻ, ഒഴിവുകൾ 4, സൂപ്പർവൈസർ - ഇലക്ട്രിക്കൽ 2, സിവിൽ 2, ഫിനാൻസ് 3. ശമ്പളനിരക്ക് 26,500-72,000 രൂപ.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം ഉൾപ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.irel.co.in/careerൽ നിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി നവംബർ 14 വരെ അപേക്ഷിക്കാം.