പി.എസ്​.സി വാർത്തകൾ

എ​ൻ​ഡ്യൂ​റ​ൻ​സ്​ ടെ​സ്റ്റ് തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ എ​ക്സൈ​സ്​ വ​കു​പ്പി​ൽ വ​നി​ത സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ (ട്രെ​യി​നി) (കാ​റ്റ​ഗ​റി ന​മ്പ​ർ 613/2021, 578/2021, 181/2022) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 17ന്…

എ​ൻ​ഡ്യൂ​റ​ൻ​സ്​ ടെ​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ എ​ക്സൈ​സ്​ വ​കു​പ്പി​ൽ വ​നി​ത സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ (ട്രെ​യി​നി) (കാ​റ്റ​ഗ​റി ന​മ്പ​ർ 613/2021, 578/2021, 181/2022) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 17ന് ​രാ​വി​ലെ അ​ഞ്ചി​ന്​ ശം​ഖു​മു​ഖം എ​യ​ർ ബേ​സ്​ മു​ത​ൽ ചാ​ക്ക ഐ.​ടി.​ഐ വ​രെ 2.5 കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ എ​ൻ​ഡ്യൂ​റ​ൻ​സ്​ ടെ​സ്റ്റ് ന​ട​ത്തും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വ​നം വ​ന്യ​ജീ​വി വ​കു​പ്പി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 27/2022, 29/2022, 30/2022, 693/2021, 303/2022, 304/2022) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 18ന് ​രാ​വി​ലെ അ​ഞ്ചി​ന്​ ശം​ഖു​മു​ഖം എ​യ​ർ ഫോ​ഴ്സ്​ സ്റ്റേ​ഷ​ൻ മു​ത​ൽ ചാ​ക്ക (ചാ​ക്ക ഫ​യ​ർ​ഫോ​ഴ്സ്​ സ്റ്റേ​ഷ​ന​രി​കെ) വ​രെ 2 കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ എ​ൻ​ഡ്യൂ​റ​ൻ​സ്​ ടെ​സ്റ്റ് ന​ട​ത്തും.

മ​ല​പ്പു​റം ജി​ല്ല​യി​ൽ എ​ക്സൈ​സ്​ വ​കു​പ്പി​ൽ വ​നി​ത സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 613/2021, 436/2022) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 16നും ​വ​നം വ​കു​പ്പി​ൽ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 27/2022, 305/2022, 29/2022) ത​സ്​​തി​ക​യി​ലേ​ക്ക് ന​വം​ബ​ർ 17നും ​രാ​വി​ലെ അ​ഞ്ചി​ന്​ കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ ബൈ​പാ​സ്​ ജ​ങ്​​ഷ​നി​ൽ എ​ൻ​ഡ്യൂ​റ​ൻ​സ്​ ടെ​സ്റ്റ് (വു​മ​ൺ സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ - 2.5 കി​ലോ​മീ​റ്റ​ർ ഓ​ട്ടം, ബീ​റ്റ് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ 2 കി​ലോ​മീ​റ്റ​ർ ഓ​ട്ടം) ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​ർ​ദി​ഷ്​​ട തീ​യ​തി​യി​ലും സ​മ​യ​ത്തും കോ​ട്ട​ക്ക​ൽ പു​ത്തൂ​ർ ജി.​എം.​എ​ൽ.​പി സ്​​കൂ​ൾ കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണം.

പു​ന​ര​ള​വെ​ടു​പ്പ്

ജ​യി​ൽ വ​കു​പ്പി​ൽ അ​സി. പ്രി​സ​ൺ ഓ​ഫി​സ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 600/2021, 173/2021, 174/2021, 175/2021, 274/2021, 531/2021, 680/2021) ത​സ്​​തി​ക​യി​ലേ​ക്ക് ന​ട​ന്ന ശാ​രീ​രി​ക അ​ള​വെ​ടു​പ്പി​ൽ യോ​ഗ്യ​ത നേ​ടാ​ത്ത​തി​നാ​ൽ അ​പ്പീ​ൽ അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ച​വ​ർ​ക്ക് ന​വം​ബ​ർ 17ന് ​രാ​വി​ലെ എ​ട്ടി​ന്​ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പു​ന​ര​ള​വെ​ടു​പ്പ് ന​ട​ത്തും.

പ്ര​മാ​ണ പ​രി​ശോ​ധ​ന

സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി.​ പ്ര​ഫ​സ​ർ (ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി) (കാ​റ്റ​ഗ​റി ന​മ്പ​ർ 726/2021) ത​സ്​​തി​ക​യി​ലേ​ക്ക് 15ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി.​ആ​ർ ഏ​ഴ്​ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546441).

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ അ​പെ​ക്സ്​ സൊ​സൈ​റ്റി​ക​ളി​ൽ ജൂ​നി​യ​ർ ടൈ​പി​സ്റ്റ് (കാ​റ്റ​ഗ​റി ന​മ്പ​ർ 72/2021) ത​സ്​​തി​ക​യു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് ന​വം​ബ​ർ 16നു ​രാ​വി​ലെ 10.30 മു​ത​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന ന​ട​ത്തും. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ഇ.​ആ​ർ 13 വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546512).

കേ​ര​ള കോ​ഓ​പ​റേ​റ്റി​വ് മി​ൽ​ക് മാ​ർ​ക്ക​റ്റി​ങ് ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ വ​ർ​ക്ക​ർ/​പ്ലാ​ന്‍റ്​ അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ് മൂ​ന്ന്​ - പാ​ർ​ട്ട് ര​ണ്ട്​ ത​സ്​​തി​ക​യു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് ന​വം​ബ​ർ 16നു ​രാ​വി​ലെ 10.30ന് ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ പ​രി​ശോ​ധ​ന ന​ട​ത്തും. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ഇ.​ആ​ർ മൂ​ന്ന്​ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546341).

ഒ.​എം.​ആ​ർ മെ​യി​ൻ പ​രീ​ക്ഷ

ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ ഗ്രേ​ഡ് ര​ണ്ട്, സെ​യി​ൽ​സ്​ അ​സി​സ്റ്റ​ന്‍റ്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 106/2022, 443/2022) തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്ക് ന​വം​ബ​ർ 18ന് ​ഉ​ച്ച​ക്ക്​ 1.30 മു​ത​ൽ 3.30 വ​രെ ഒ.​എം.​ആ​ർ മെ​യി​ൻ പ​രീ​ക്ഷ ന​ട​ത്തും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story