പി.എസ്.സി വാർത്തകൾ

പി.എസ്.സി വാർത്തകൾ

December 4, 2023 0 By Editor

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ) ത​മി​ഴ് (കാ​റ്റ​ഗ​റി ന​മ്പ​ർ 490/2019), ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ (ജൂ​നി​യ​ർ) ഉ​ർ​ദു (കാ​റ്റ​ഗ​റി ന​മ്പ​ർ 729/2021) ത​സ്​​തി​ക​ക​ളി​ലേ​ക്ക് ഡി​സം​ബ​ർ എ​ട്ടി​ന് രാ​വി​ലെ എ​ട്ടി​നും 10.30നും ​പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന​യും അ​ഭി​മു​ഖ​വും ന​ട​ത്തും. ഫോൺ: 0471 2546439).

കേ​ര​ള അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി​ൽ നെ​റ്റ്​​വ​ർ​ക്ക് അ​ഡ്മി​നി​സ്​​ട്രേ​റ്റ​ർ (കാ​റ്റ​ഗ​റി ന​മ്പ​ർ 137/2020) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ 13, 14, 22 തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഫോൺ: 0471 2546294.

കേ​ര​ള ജ​ന​റ​ൽ സ​ർ​വി​സി​ൽ ഡി​വി​ഷ​ന​ൽ അ​ക്കൗ​ണ്ട​ന്‍റ്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 85/2020-88/2020, 163/2020, 165/2020, 166/2020) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ 15 ന് ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഫോൺ: 0471 2546440.

വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ

കേ​ര​ള പൊ​തു​വി​ദ്യാ​ഭ്യാ​സ (ഡ​യ​റ്റ്) വ​കു​പ്പി​ൽ ലെ​ക്ച​റ​ർ ഇ​ൻ ജ്യോ​ഗ്ര​ഫി (നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും) (കാ​റ്റ​ഗ​റി ന​മ്പ​ർ 376/2022, 377/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ ആ​റി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ ന​ട​ത്തും.

കേ​ര​ള പൊ​തു​വി​ദ്യാ​ഭ്യാ​സ (ഡ​യ​റ്റ്) വ​കു​പ്പി​ൽ ലെ​ക്ച​റ​ർ ഇ​ൻ മാ​ത്ത​മാ​റ്റി​ക്സ്​ (നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും) (കാ​റ്റ​ഗ​റി ന​മ്പ​ർ 380/2022, 381/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ ആ​റി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ ന​ട​ത്തും.

കേ​ര​ള പൊ​തു​വി​ദ്യാ​ഭ്യാ​സ (ഡ​യ​റ്റ്) വ​കു​പ്പി​ൽ ലെ​ക്ച​റ​ർ ഇ​ൻ ഫി​സി​ക്സ്​ (നേ​രി​ട്ടും ത​സ്​​തി​ക​മാ​റ്റം മു​ഖേ​ന​യും) (കാ​റ്റ​ഗ​റി ന​മ്പ​ർ 388/2022, 389/2022) ത​സ്​​തി​ക​യി​ലേ​ക്ക് ഡി​സം​ബ​ർ ഏ​ഴി​ന് രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ ന​ട​ത്തും.

വ​കു​പ്പു​ത​ല​പ​രീ​ക്ഷ

ഐ.​എ.​എ​സ്​/ ഐ.​പി.​എ​സ്​/ ഐ.​എ​ഫ്.​എ​സ്​ ജൂ​നി​യ​ർ മെം​ബ​ർ​മാ​ർ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള ലാം​ഗ്വേ​ജ് ടെ​സ്റ്റ് ഡി​വി​ഷ​ൻ എ ​ലോ​വ​ർ ഡി​സം​ബ​ർ എ​ട്ടി​ന് രാ​വി​ലെ 8.15 നും ​ഡി​വി​ഷ​ൻ എ ​ഹ​യ​ർ 10.15 നും ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ ന​ട​ത്തും. പ​രീ​ക്ഷാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് പ്രൊ​ഫൈ​ലി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യ​ണം. ടൈം​ടേ​ബി​ൾ, സി​ല​ബ​സ്​ എ​ന്നി​വ പി​എ​സ്.​സി വെ​ബ്സൈ​റ്റി​ൽ.