ഡൽഹി സബോർഡിനേറ്റ് സർവിസിൽ 43 ഒഴിവ്

ഡൽഹി സബോർഡിനേറ്റ് സർവിസിൽ 43 ഒഴിവ്

December 5, 2023 0 By Editor

ഡ​ൽ​ഹി സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വി​സി​ലേ​ക്ക് വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​ർ/​​പ്രൊ​ബേ​ഷ​ൻ ഓ​ഫി​സ​ർ/​പ്രി​സ​ൺ വെ​ൽ​​ഫെ​യ​ർ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു (പ​ര​സ്യ​ന​മ്പ​ർ 04/23). വി​മെ​ൻ ആ​ൻ​ഡ് ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്റ് വ​കു​പ്പി​ൽ 43 ഒ​ഴി​വും സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ൽ 37 ഒ​ഴി​വു​മു​ണ്ട്.

യോ​ഗ്യ​ത: സോ​ഷ്യ​ൽ വ​ർ​ക്കി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം അ​ല്ലെ​ങ്കി​ൽ എം.​എ (സോ​ഷ്യോ​ള​ജി) അ​ല്ലെ​ങ്കി​ൽ ക്രി​മി​നോ​ള​ജി​യി​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ബി​രു​ദം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം htttps://dsssbonline.nic.inൽ ​ല​ഭി​ക്കും. ഡി​സം​ബ​ർ അ​ഞ്ചു​മു​ത​ൽ ജ​നു​വ​രി മൂ​ന്നു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് 100 രൂ​പ. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് സെ​ല​ക്ഷ​ൻ.