46 തസ്തികകളിൽ പി.എസ്​.സി വിജ്ഞാപനം

46 തസ്തികകളിൽ പി.എസ്​.സി വിജ്ഞാപനം

December 5, 2023 0 By Editor

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​എ​സ്.​ജി.​ഐ സെ​ക്ര​ട്ട​റി, എ​സ്.​ഐ, പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ, പി.​എ​സ്.​സി/ സെ​ക്ര​ട്ടേ​റി​യ​റ്റ് ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ തു​ട​ങ്ങി 46 കാ​റ്റ​ഗ​റി​ക​ളി​ലേ​ക്ക് പി.​എ​സ്.​സി വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​സാ​ധാ​ര​ണ ഗ​സ​റ്റ് തീ​യ​തി 2023 ഡി​സം​ബ​ർ 29. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ജ​നു​വ​രി ഒ​ന്നാം ല​ക്കം പി.​എ​സ്.​സി ബു​ള്ള​റ്റി​നി​ൽ.

സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ൻ കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ്​ ഗ്രേ​ഡ് 2 (കാ​റ്റ​ഗ​റി ന​മ്പ​ർ 262/2022), ജ​യി​ൽ വ​കു​പ്പി​ൽ ഫീ ​മെ​യി​ൽ അ​സി​സ്റ്റ​ന്‍റ്​ പ്രി​സ​ൺ ഓ​ഫി​സ​ർ (പ​ട്ടി​ക​വ​ർ​ഗം) (കാ​റ്റ​ഗ​റി ന​മ്പ​ർ 144/2023) ത​സ്തി​ക​ക​ളി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ്ര​മാ​ണ​പ​രി​ശോ​ധ​ന

ഭ​വ​ന വ​കു​പ്പി​ൽ അ​സി. എ​ൻ​ജി​നീ​യ​ർ (സി​വി​ൽ) ത​സ്​​തി​ക​യി​ലേ​ക്ക് ആ​റ്, ഏ​ഴ്​ തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ക്കും.