
35 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം
December 12, 2023തിരുവനന്തപുരം: ഉദ്യോഗാർഥികൾ കാത്തിരുന്ന വിവിധ ജില്ലകളിലേക്കുള്ള എൽ.പി/ യു.പി സ്കൂൾ ടീച്ചർ ഉൾപ്പെടെ 35 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പബ്ലിക് സർവിസ് കമീഷൻ തീരുമാനിച്ചു. കൂടുതൽ വിവരം പി.എസ്.സി (https://www.keralapsc.gov.in) വെബ്സൈറ്റിൽ.