എം.ജിയിൽ അധ്യാപക നിയമനം

എം.ജിയിൽ അധ്യാപക നിയമനം

December 12, 2023 0 By Editor

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം​സ് ആ​ന്‍ഡ്​ റി​സ​ര്‍ച് ഇ​ന്‍ ബേ​സി​ക് സ​യ​ന്‍സ​സ്(​ഐ.​ഐ.​ആ​ര്‍.​ബി.​എ​സ്), ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മ​ള്‍ട്ടി ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാം​സ് ഇ​ന്‍ സോ​ഷ്യ​ല്‍ സ​യ​ന്‍സ​സ് (ഐ.​എം.​പി.​എ​സ്.​എ​സ്) എ​ന്നീ ഇ​ന്‍റ​ര്‍ സ്കൂ​ള്‍ സെ​ന്‍റ​റു​ക​ളി​ല്‍ ക​രാ​ര്‍ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2023 ജൂ​ണ്‍ 15 മു​ത​ല്‍ 2024 ഏ​പ്രി​ല്‍ 15 വ​രെ​യു​ള്ള അ​ക്കാ​ദ​മി​ക്​ വ​ര്‍ഷ​ത്തേ​ക്കു​ള്ള നി​യ​മ​നം വാ​ര്‍ഷി​ക വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ടു​വ​ര്‍ഷ​ത്തേ​ക്കു​കൂ​ടി ദീ​ര്‍ഘി​പ്പി​ക്കാം.വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ല്‍. ഡി​സം​ബ​ര്‍ 17ന​കം അ​പേ​ക്ഷി​ക്കണം.