21 തസ്തികകളിൽ പി.എസ്​.സി വിജ്ഞാപനം വരുന്നു

21 തസ്തികകളിൽ പി.എസ്​.സി വിജ്ഞാപനം വരുന്നു

February 20, 2024 0 By Editor

തി​രു​വ​ന​ന്ത​പു​രം: 21 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ  പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ത​സ്തി​ക​ക​ൾ ചു​വ​ടെ

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ –സം​സ്ഥാ​ന​ത​ലം

1.സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (ഗ​വ. പോ​ളി​ടെ​ക്നി​ക്കു​ക​ൾ) ലെ​ക്ച​റ​ർ ഇ​ൻ ആ​ർ​ക്കി​ടെ​ക്ച​ർ.

2.സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (ഗ​വ. പോ​ളി​ടെ​ക്നി​ക്കു​ക​ൾ) ഹെ​ഡ് ഓ​ഫ് സെ​ക്​​ഷ​ൻ ഇ​ൻ ആ​ർ​ക്കി​ടെ​ക്ച​ർ.

3.ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ൽ അ​സി.​ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​യു​ർ​വേ​ദം).

4.കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ (മ്യൂ​സി​ക് കോ​ള​ജു​ക​ൾ) ലെ​ക്ച​റ​ർ-​ഇ​ൻ വീ​ണ.

5.ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ൽ ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ർ.

6.ആ​രോ​ഗ്യ വ​കു​പ്പി​ൽ ഡ​യ​റ്റീ​ഷ്യ​ൻ ഗ്രേ​ഡ് ര​ണ്ട്.

7.പൊ​തു​മ​രാ​മ​ത്ത്/​ജ​ല​സേ​ച​ന വ​കു​പ്പി​ൽ ര​ണ്ടാം ഗ്രേ​ഡ് ഓ​വ​ർ​സി​യ​ർ/​ഡ്രാ​ഫ്ട്സ്​​മാ​ൻ (സി​വി​ൽ).

8.കേ​ര​ള കേ​ര ക​ർ​ഷ​ക സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ (കേ​ര​ഫെ​ഡ്) അ​ക്കൗ​ണ്ട​ന്‍റ്​ – പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്​ (ജ​ന​റ​ൽ, സൊ​സൈ​റ്റി കാ​റ്റ​ഗ​റി).

9.സ്റ്റേ​റ്റ് ഫാ​മി​ങ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ലി​മി​റ്റ​ഡി​ൽ ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്​ ഗ്രേ​ഡ് ര​ണ്ട്.

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്​ –ജി​ല്ല​ത​ലം

1.ആ​ല​പ്പു​ഴ, വ​യ​നാ​ട്, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ൽ ഫാ​ർ​മ​സി​സ്റ്റ് ഗ്രേ​ഡ് ര​ണ്ട്.

2.വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ൽ ആ​ക്സി​ല​റി ന​ഴ്സ്​ മി​ഡ്വൈ​ഫ് ഗ്രേ​ഡ് ര​ണ്ട്.

3.വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്​​പെ​ക്ട​റേ​റ്റി​ൽ സ്​​കി​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്​ ഗ്രേ​ഡ് ര​ണ്ട്.

4.വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ൻ.​സി.​സി./​സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് ര​ണ്ട്​ (എ​ച്ച്.​ഡി.​വി.) (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം).

5.തൃ​ശൂ​ർ ജി​ല്ല​യി​ൽ എ​ൻ.​സി.​സി വ​കു​പ്പി​ൽ ഫാ​രി​യ​ർ (വി​മു​ക്ത​ഭ​ട​ന്മാ​ർ മാ​ത്രം).

എ​ൻ.​സി.​എ റി​ക്രൂ​ട്ട്മെ​ന്‍റ്​ –സം​സ്ഥാ​ന​ത​ലം

1.മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി.​പ്ര​ഫ​സ​ർ-​ഇ​ൻ മൈേ​ക്രാ​ബ​യോ​ള​ജി (ഹി​ന്ദു​നാ​ടാ​ർ).

2.ആ​രോ​ഗ്യ വ​കു​പ്പി​ൽ അ​സി.​സ​ർ​ജ​ൻ/​കാ​ഷ്വ​ൽ​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ധീ​വ​ര).

3.ആ​രോ​ഗ്യ വ​കു​പ്പി​ൽ ജൂ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റ്​ (ജ​ന​റ​ൽ സ​ർ​ജ​റി) (വി​ശ്വ​ക​ർ​മ).

4.സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഇ​ൻ​സ്​​ട്ര​ക്ട​ർ-​ഇ​ൻ കോ​മേ​ഴ്സ്​ (ഈ​ഴ​വ/​തി​യ്യ/​ബി​ല്ല​വ).

5.ആ​രോ​ഗ്യ വ​കു​പ്പി​ൽ ഡെ​ന്‍റ​ൽ ഹൈ​ജീ​നി​സ്റ്റ് ഗ്രേ​ഡ് ര​ണ്ട്​ (പ​ട്ടി​ക​വ​ർ​ഗം).

6.കേ​ര​ള സ്റ്റേ​റ്റ് ഹൗ​സി​ങ് ബോ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ്​ ഗ്രേ​ഡ് ര​ണ്ട്​ (മു​സ്​​ലിം).

7.സ​ർ​ക്കാ​ർ ക​മ്പ​നി/​കോ​ർ​പ​റേ​ഷ​ൻ/​ബോ​ർ​ഡ്/​അ​തോ​റി​റ്റി/ സൊ​സൈ​റ്റി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രൈ​വ​ർ-​കം ഓ​ഫി​സ്​ അ​റ്റ​ൻ​ഡ​ന്‍റ്​ (എ​ൽ.​എം.​വി.) (മു​സ്​​ലിം).