Day: April 8, 2019

April 8, 2019 0

ശബരിമല ആചാര സംരക്ഷണത്തിന് എല്ലാ ശ്രമങ്ങളും നടത്തും; ബിജെപി പ്രകടന പത്രിക പുറത്തിറക്കി

By Editor

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. രാജ്യ സുരക്ഷക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സങ്കൽപ്പ് പത്ര് എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക…

April 8, 2019 0

മലപ്പുറം കല്‍പകഞ്ചേരിയില്‍ കഞ്ചാവ് നൽകി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു

By Editor

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു. അഞ്ച് ആണ്‍കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഞ്ചാവ് നല്‍കിയാണ് പ്രതികള്‍ കുട്ടികളെ പീഡിപ്പിച്ചത്. ആറ്…

April 8, 2019 0

വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

By Editor

ശബരിമല: മേടമാസ വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍‌ നമ്പൂതിരി ശ്രീകോവില്‍ നട…

April 8, 2019 0

കെ.എസ്.ആർ.ടി.സിയിലെ 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

By Editor

കെ.എസ്.ആർ.ടി.സിയിലെ 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. ഏപ്രിൽ 30നകമാണ് ഡ്രൈവര്‍മാരെ പിരിച്ചു വിടേണ്ടത്. നിയമനം സർവീസ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. വിധി പഠിച്ച ശേഷം…

April 8, 2019 0

ലോക്സഭാ തെരഞ്ഞെടുപ്പ്: കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

By Editor

ലോക്സഭ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് എണ്ണുന്നത് വര്‍ധിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്. നിലവില്‍ എണ്ണുന്നതിനേക്കാള്‍ 5 ഇരട്ടി എണ്ണണമെന്നാണ് കോടതി ഉത്തരവ്. ഒരു മണ്ഡലത്തിലെ ഒരു ഇ.വി.എമ്മിലെ വിവിപാറ്റുകള്‍ എണ്ണുന്നതാണ്…

April 8, 2019 0

കോഴിക്കോട്ടെ യു.ഡി.എഫ് പ്രചരണങ്ങള്‍ക്കായി പ്രത്യേക സമിതിയെ കെ.പി.സി.സി ചുമതലപ്പെടുത്തി

By Editor

കോഴിക്കോട്ടെ യു.ഡി.എഫ് പ്രചരണങ്ങള്‍ക്കായി പ്രത്യേക സമിതിയെ കെ.പി.സി.സി ചുമതലപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖിന് വയനാട്ടില്‍ ചുമതല നല്‍കിയതോടെ കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഒപ്പം ഒളിക്യാമറ…

April 8, 2019 0

മലപ്പുറം ആനക്കയത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു

By Editor

മലപ്പുറം: ആനക്കയത്ത് കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു. പാണായി സ്വദേശികളായ ഫാത്തിമ ഫിദ (14), ഫാത്തിമ നിദ (12) എന്നിവരാണ് മരിച്ചത്.മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക്…