താമരശ്ശേരി ചുരത്തിൽ സന്ദർശകർക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ സന്ദർശകർക്ക് നിയന്ത്രണം

July 15, 2020 0 By Editor

താമരശ്ശേരി : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. സന്ദർശകനിരോധനം സൂചിപ്പിച്ചുകൊണ്ടുള്ള പോലീസിന്റെ അറിയിപ്പ് ബോർഡുകൾ ചുരത്തിൽ സ്ഥാപിക്കുകയും ചെയ്തു. ചുരം പാതയിൽ പോലീസ് പട്രോളിങ്ങും ശക്തമാക്കി.