Tag: airforce

January 17, 2024 0

വാ​യു​സേ​ന​യി​ൽ അ​ഗ്നി​വീ​ർ-സെ​ല​ക്ഷ​ൻ ടെ​സ്റ്റ് മാ​ർ​ച്ച് 17 മു​ത​ൽ

By Editor

വാ​യു​സേ​ന​യി​ൽ അ​ഗ്നി​വീ​ർ (ഇ​ൻ​ടേ​ക്ക് 01/2025) ത​സ്തി​ക​യി​ലേ​ക്കു​ള്ള സെ​ല​ക്ഷ​ൻ ടെ​സ്റ്റ് മാ​ർ​ച്ച് 17 മു​ത​ൽ ആ​രം​ഭി​ക്കും. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും ജ​നു​വ​രി 17 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി…

May 3, 2023 0

എയർ മാർഷൽ ബി. മണികണ്ഠൻ ദക്ഷിണ വ്യോമസേനാ മേധാവി

By Editor

തി​രു​വ​ന​ന്ത​പു​രം: ദ​ക്ഷി​ണ വ്യോ​മ​സേ​നാ മേ​ധാ​വി​യാ​യി എ​യ​ർ മാ​ർ​ഷ​ൽ ബാ​ല​കൃ​ഷ്ണ​ൻ മ​ണി​ക​ണ്ഠ​ൻ ചു​മ​ത​ല​യേ​റ്റു. ദ​ക്ഷി​ണ ക​മാ​ന്‍ഡ്​ ആ​സ്ഥാ​ന​ത്ത് സേ​നാം​ഗ​ങ്ങ​ൾ എ​യ​ർ​മാ​ർ​ഷ​ലി​ന് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി സ്വീ​ക​രി​ച്ചു.കോ​ട്ട​യം സ്വ​ദേ​ശി​യാ​യ…

December 8, 2021 0

ബിപിൻ റാവത്തിന്റെയും, ഭാര്യയുടെയും സംസ്‌കാരം വെള്ളിയാഴ്ച്ച

By Editor

ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്‌കരിക്കും. ഡൽഹി കന്റോൻമെന്റിലെ ബ്രാർ സ്‌ക്വയറിലെ ക്രിമറ്റോറിയത്തിലാണ്…

December 8, 2021 0

ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച ദേശസ്‌നേഹി; ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി.

By Editor

ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ സേവനം രാജ്യം ഒരിക്കലും…

December 8, 2021 0

ബിപിൻ റാവത്ത് വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ

By Editor

ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആധ്യ ഘട്ടത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചവരിൽ…

September 21, 2020 0

യുദ്ധമുഖത്ത് നാവികസേനയ്ക്ക് കരുത്ത് പകരാനൊരുങ്ങി പെണ്‍പട

By Editor

ഇതാദ്യമായി വനിതാ ഉദ്യോഗസ്ഥരെ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലില്‍ നിയമിച്ചു. രണ്ട് വനിതാ ഉദ്യോഗസ്ഥരെയാണ് പോസ്റ്റ് ചെയ്തത്. സബ് ലെഫ്റ്റനന്റ് റിതി സിംഗ്, സബ് ലെഫ്.കൗമുദി ത്യാഗി എന്നിവരെയാണ്…

June 19, 2020 0

ചൈനീസ് അതിർത്തിയിൽ അപ്രതീക്ഷിതനീക്കങ്ങളുമായി ഇന്ത്യൻ വ്യോമ സേന

By Editor

ചൈനീസ് അതിർത്തിയിൽ അപ്രതീക്ഷിതനീക്കങ്ങളുമായി ഇന്ത്യൻ വ്യോമ സേന. യുദ്ധവിമാനങ്ങൾ യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചു. അതിനിടെ, വ്യോമസേന മേധാവി ആർ.കെ.എസ്. ഭധുരിയ രണ്ടുദിവസത്തെ രണ്ടുദിവസത്തെ അടിയന്തര സന്ദർശനത്തിനായി…