ദിലീപ് ഇപ്പോള്‍ അമ്മയിലെ അംഗമല്ല: മെഗാ ഷോയില്‍ പങ്കെടുക്കില്ലെന്നും സിദ്ദിഖ്
കൊച്ചി: അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് നടത്തുന്ന മെഗാ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ദിലീപ് ഇപ്പോള്‍ അമ്മയിലെ അംഗമല്ലെന്നും അദ്ദേഹം രാജിവച്ചതാണെന്നും…