Tag: bangalore

May 23, 2021 0

കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തിയ ഒമ്പതര കിലോ സ്വർണം ബെംഗളൂരുവിൽ പിടികൂടി

By Editor

ബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്തിയ ഒമ്പതര കിലോ സ്വർണം ബെംഗളൂരുവിൽ പിടികൂടി. ഡി.ആർ.ഐ. സംഘമാണ് ബെംഗളൂരു നഗരാതിർത്തിയിൽവെച്ച് സ്വർണം പിടിച്ചെടുത്തത്. സ്വർണം കടത്തിയവരെ ഡി.ആർ.ഐ. സംഘം…

May 22, 2021 0

കര്‍ണാടകയില്‍ ലോക്ഡൗണ്‍ ജൂണ്‍ ഏഴുവരെ നീട്ടി

By Editor

ബെംഗളൂരു; കര്‍ണാടകയില്‍ ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ ഏഴു വരെ സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരും. നേരത്തെ മേയ് 10-ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ 24-ന് അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു. രണ്ടാം തരംഗത്തില്‍…

April 26, 2021 0

കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ

By Editor

കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ. നാളെ മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലോക്ക്ഡൗണിലേക്ക് കടക്കാൻ തീരുമാനമായത്. നാളെ രാത്രി 9 മണി മുതൽ…

March 11, 2021 0

ക​ര്‍​ണാ​ട​ക​യി​ല്‍ കോ​വി​ഡി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം ക​ണ്ടെ​ത്തി

By Editor

ബം​ഗ​ളൂ​രു: കോ​വി​ഡി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം ക​ര്‍​ണാ​ട​ക​യി​ല്‍ ഒരാള്‍ക്ക് സ്ഥിരീകരിച്ചതായി സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദം…

February 8, 2021 0

വി.കെ ശശികല തമിഴ്​നാട്ടിലേക്ക് ; സുരക്ഷ ശക്തമാക്കി

By Editor

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവിന് ശേഷം ജയില്‍മോചിതയായ അ​മ്മ മ​ക്ക​ള്‍ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വ് വി.കെ. ശശികല തമിഴ്​നാട്ടിലേക്ക്​. ശിക്ഷ കഴിഞ്ഞ്​…

February 5, 2021 0

ബി​നീ​ഷ് കോ​ടി​യേ​രി അ​നൂ​പി​ന്‍റെ ബോ​സ്; ഇ​ഡി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു

By Editor

ബം​ഗ​ളൂ​രു: ബി​നീ​ഷ് കോ​ടി​യേ​രി മു​ഹ​മ്മ​ദ് അ​നൂ​പി​ന്‍റെ ബോ​സാ​ണെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞാ​ല്‍ അ​നൂ​പ് എ​ന്തും ചെ​യ്യു​മെ​ന്നും ഇ​ഡി. ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ബി​നീ​ഷി​നെ​തി​രെ ഇ​ഡി സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ബി​നീ​ഷ്…