February 11, 2025
അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ നൽകാത്തതിന് കോഴിക്കോട് കോഫി ഷോപ്പ് അടിച്ചുതകർത്തു, ജീവനക്കാരെ മർദിച്ചു
താമരശ്ശേരി: അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തിയ സംഘം കോഫി ഷോപ്പ് അടിച്ച് തകർക്കുകയും ജീവനക്കാരെയും മർദിക്കുകയും ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. ഇന്നലെ രാത്രി താമരശ്ശേരി ചെക്ക്…