Tag: cm pinarayi vijayan

June 27, 2022 0

‘ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല’; സ്വപ്ന‍ സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

By Editor

തിരുവനന്തപുരം :  നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന‍ സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍…

June 26, 2022 0

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസില്‍ ‘എക്‌സ്‌പെന്‍സിവ് ‘ തൊഴുത്ത് വരുന്നു, ബജറ്റ് 42.9 ലക്ഷം

By Editor

മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് പണം അനുവദിച്ചു. കാലിത്തൊഴുത്തിനും, ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ…

June 25, 2022 0

വൈദ്യുതി നിരക്ക് കൂട്ടി പിണറായി സർക്കാർ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ” വിശദാംശങ്ങൾ ഇങ്ങനെ

By Editor

അടുത്ത ഒരു വർഷത്തേ‍ക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000…

June 24, 2022 0

മാന്യതയെ ദൗര്‍ബല്യമായി കരുതരുത്; ‘മുഖ്യമന്ത്രിയുടെ ആത്മാര്‍ഥതയില്‍ സംശയമെന്ന് കെ.സുധാകരന്‍ ”

By Editor

വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ…

June 21, 2022 0

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുൻ വിജിലൻസ് മേധാവി അജിത് കുമാറിന് പുതിയ നിയമനം; എക്‌സ് കേഡർ തസ്തിക സൃഷ്ടിച്ച് സർക്കാർ

By Editor

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുൻ വിജിലൻസ് മേധാവി എംആർ അജിത് കുമാറിന് പുതിയ നിയമനം. പൗരാവകാശ സംരക്ഷണത്തിനായി എഡിജിപിയുടെ എക്‌സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ചാണ്…

June 21, 2022 0

സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണം: പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

By Editor

 നയതന്ത്ര സ്വർണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ…

June 16, 2022 0

അനാരോഗ്യം; ലോക കേരള സഭ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

By Editor

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ ലോക കേരള സഭ ഉദ്ഘാടനത്തിൽ പങ്കെടുക്കുക്കില്ല. അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. കനകക്കുന്ന് നിശാഗന്ധിയിലാണ് ഉദ്ഘാനച്ചടങ്ങ്. രാജ്യത്തിന് അകത്തും…