Tag: congress mla

May 18, 2018 0

എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പുമായി കോണ്‍ഗ്രസ്

By Editor

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ തങ്ങളുടെ എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പുമായി കോണ്‍ഗ്രസ്. എംഎല്‍എമാരെ ബിജെപി റാഞ്ചുമെന്ന ഭീഷണി നിലനില്‍ക്കെയാണ് കോണ്‍ഗ്രസിന്റെ മുന്‍കരുതല്‍. എംഎല്‍എമാരെ ബെംഗളൂരുവിനു…