തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തിലേക്ക് കൂടുതല്‍ വാക്സിന് എത്തി. 2,20,000 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് എത്തിയത്.കൊവിഷീല്‍ഡ് വാക്സീനാണ് ഇന്ന് സംസ്ഥാനത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിച്ച…
തിരുവനന്തപുരം:സംസ്ഥാനത്ത് 48,960 ഡോസ് വാക്സിനുകൾ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കോ വാക്സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്സിനുകളും എറണാകുളത്ത് 19,200…
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വാക്സിനേഷന് നല്ല അനുഭവമാണെന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും പിണറായി പറഞ്ഞു. വാക്സിന് സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടു വരണം.…
തിരുവനന്തപുരം: 60 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ നൽകുന്നതിനായി വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.…
നാഗ്പുര്‍: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ച സാഹചര്യത്തില്‍ പതിനെട്ട് വയസിന് താഴെയുളളവരില്‍ കോവിഡ് വാക്സിന് പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നു. കുട്ടികളില്‍ കോവാക്സിന് ക്ലിനിക്കല്‍ ട്രയലിന് അനുമതി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിനേഷന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് വാക്സിനേഷന് വര്‍ധിപ്പിക്കാന്‍ ആവിഷ്ക്കരിച്ച…
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലായി 11,851…
രാജ്യം കാത്തിരുന്ന ദിവസമാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഏറെ നാളായ ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ ദിവസം. ഇന്ന് തുടക്കമാകുന്നത് ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്…
കൊവിഡ് വാക്സിനേഷന് വേണ്ടി സംസ്ഥാനം സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.വാക്സിന് പൂര്‍ണ സുരക്ഷിതമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പലവിധ രോഗങ്ങള്‍ക്ക് പ്രതിരോധ…