August 13, 2024
‘മയക്കുമരുന്ന് കേസിൽ കുട്ടി അറസ്റ്റിൽ’; മാതാപിതാക്കളെ കുടുക്കാൻ ഓൺലൈൻ തട്ടിപ്പ് സംഘം; പോലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ്…