Tag: director

January 10, 2024 0

സംവിധായകന്‍ വിനു അന്തരിച്ചു

By Editor

കൊച്ചി: മലയാള സിനിമ സംവിധായകന്‍ വിനു അന്തരിച്ചു. സുരേഷ് – വിനു കൂട്ടുകെട്ടിലെ വിനുവാണ് അന്തരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയല്‍ വച്ചായിരുന്നു അന്ത്യം.…

November 19, 2023 0

ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകൻ സഞ്ജയ് ​ഗധ്വി അന്തരിച്ചു

By Editor

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ​ഗധ്വി (56) അന്തരിച്ചു. അമ്പത്തിയേഴാം പിറന്നാളിന് മൂന്നുദിവസം മാത്രം ശേഷിക്കേയായിരുന്നു അന്ത്യം. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂം…

October 19, 2023 0

ജനപ്രിയ ടി വി സീരിയൽ ‘സാന്ത്വന’ത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു

By Editor

തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചൽ…

December 25, 2022 0

സിനിമ, ഡോക്യുമെന്ററി സംവിധായകൻ കെ.പി.ശശി അന്തരിച്ചു

By Editor

തൃശ്ശൂര്‍:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളായ കെ ദാമോദരന്റെ മകനും സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ  കെ പി ശശി അന്തരിച്ചു. 64 വയസായിരുന്നു.…

December 11, 2020 0

സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു

By Editor

ലാത്വിയ: വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോകപ്രശസ്ത സിനിമാ സംവിധായകരില്‍ ഒരാളായ കിംകി ഡുക്കിന് വെനീസ്…