Tag: dog

February 15, 2025 0

അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനെയും വെറുതെ വിട്ടില്ല; മലപ്പുറം പുത്തനങ്ങാടിയിൽ 7 പേരെ കടിച്ച തെരുവ് നായ ചത്തു; കടിയേറ്റവരിൽ ആറ് മാസം പ്രായമായ കുഞ്ഞും

By Editor

മലപ്പുറം ∙ പുത്തനങ്ങാടിയിൽ 7 പേരെ കടിച്ച തെരുവു നായ ചത്ത നിലയിൽ. പുത്തനങ്ങാടിക്കു സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണു നാടിനെ നടുക്കിയ…

December 22, 2023 0

കോഴിക്കോട്ട് തെരുവുനായ ആക്രമണം; പിഞ്ചു കുഞ്ഞുൾപ്പെടെ എട്ട് പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

By Editor

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ. കോഴിക്കോട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ, ഒഴലക്കുന്ന്, പുലിവലം, തറോൽ എന്നീ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരെ  കോഴിക്കോട്…

October 30, 2023 0

ബിഗ് ബോസ് താരം ഡോ. രജിത് കുമാറിനേയും സുഹൃത്തിനെയും തെരുവുനായ ആക്രമിച്ചു

By Editor

പത്തനംതിട്ട: ബിഗ് ബോസ് മുൻ മത്സരാർഥിയും സിനിമാ-സീരിയൽ താരവുമായ ഡോ. രജിത് കുമാറിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ…

June 12, 2023 0

‘ശരീരമാസകലം മുറിവുകൾ; സമാനതകളില്ലാത്ത ആക്രമണം’; നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

By Editor

കണ്ണൂർ: മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന നിഹാല്‍ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ്…

May 16, 2023 0

മലപ്പുറത്ത് നായയെ ബൈക്കിന് പിന്നില്‍ കെട്ടിവലിച്ച് ക്രൂരത; അന്വേഷണം

By Editor

മലപ്പുറം: ചുങ്കത്തറ പുലിമുണ്ടയില്‍ നായയെ ബൈക്കിന് പുറകില്‍ കെട്ടി വലിച്ച് ഇഴച്ച് ക്രൂരത. യുവാവ് പകര്‍ത്തിയ വീഡിയോ പുറത്തുവന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ചത്ത് റേഡില്‍…

November 22, 2022 0

കടിച്ച വളർത്തു നായയെ കിണറ്റിലെറിഞ്ഞു; രക്ഷിക്കാനിറങ്ങിയ ആൾക്കും കടിയേറ്റു

By Editor

കറുകച്ചാൽ: അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റ ദേഷ്യത്തിൽ 54-കാരൻ നായയെ കിണറ്റിലെറിഞ്ഞു. നായയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആൾക്കും കടിയേറ്റു. നായയുടെ കടിയേറ്റ മൈലാടി തെങ്ങുംകാലായിൽ രാജൻ (54) കൃഷ്ണവിലാസത്തിൽ…

September 30, 2022 0

പൂച്ചയുടെ കടിയേറ്റു കുത്തിവെയ്‌പ്പെടുക്കാൻ ആശുപത്രിയിൽ എത്തിയ യുവതിയെ നായ കടിച്ചു

By Editor

തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റു കുത്തിവയ്പ്പെടുക്കാൻ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ആശുപത്രിയിൽ വച്ച് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. കൊട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്. വീട്ടിൽ…

September 21, 2022 0

പട്ടി കടിച്ച് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു, മൂന്ന് ഡോസ് വാക്‌സിനും എടുത്തിരുന്നു

By Editor

നെടുമങ്ങാട്: പട്ടി കടിച്ച് പേവിഷബാധയ്‌ക്കെതിരേ വാക്‌സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ(24) ആണ് മരിച്ചത്.…

September 14, 2022 0

നായ ബൈക്കിന് കുറുകേ ചാടി, അപകടത്തിൽപെട്ട യുവാവ് മരിച്ചു

By Editor

തിരുവനന്തപുരം: ജീവനെടുത്ത് വീണ്ടും തെരുവ് നായ . നായ ബൈക്കിന് കുറുകേ ചാടി അപകടത്തിൽപെട്ട യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ, മൂവേരിക്കര റോഡരികത്ത് വീട്ടിൽ ശോഭനയുടെ മകൻ…

September 12, 2022 0

തെരുവ് നായ ശല്യം: ഇന്ന് ഉന്നതതല യോഗം, മന്ത്രിമാർ പങ്കെടുക്കും

By Editor

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കർമ്മപദ്ധതി വിശദമായി ചർച്ച ചെയ്യും. തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ…