Tag: drugs

October 7, 2022 0

പഴക്കച്ചവടത്തിന്റെ മറവിൽ അന്താരാഷ്‌ട്ര ലഹരിക്കടത്ത്; മലപ്പുറം സ്വദേശിക്കായി ഇന്റർപോളിന്റെ സഹായം തേടും

By Editor

പഴം ഇറക്കുമതിയുടെ മറവിൽ കേരളത്തിലേക്കു പലതവണ ലഹരിമരുന്നു drugs കടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. മുംബൈയിൽ അറസ്റ്റിലായ വിജിൻ വർഗീസിന്റെ…

October 5, 2022 0

ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് 1476 കോടിയുടെ ലഹരിക്കടത്ത്; മലയാളികൾ അറസ്റ്റിൽ

By Editor

മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ…

August 27, 2022 0

കഞ്ചാവ് പാർട്ടിക്ക് പെൺകുട്ടികളെ എത്തിച്ച കോളേജ് വിദ്യാർഥിനിയുടെ തല കാമുകൻ അടിച്ചുപൊട്ടിച്ചു

By Editor

ചെന്നൈ: ഒപ്പമിരുന്ന് കഞ്ചാവ് വലിക്കാൻ പെൺകുട്ടികളെ എത്തിച്ചുകൊടുത്ത കോളേജ് വിദ്യാർഥിനിയെ കാമുകൻ ക്രൂരമായി മർദ്ദിച്ചു. വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. ​ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

August 23, 2022 0

ലോഡ്ജിൽനിന്ന് എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

By Editor

തൊടുപുഴ: എംഡിഎംഎ ലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. തൊടുപുഴ പഴുക്കാകുളം പഴേരി വീട്ടിൽ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി…

May 6, 2021 0

കോഴിക്കോട്ട് എംഡിഎംഎ ഡ്രഗുമായി യുവാവ് അറസ്റ്റില്‍

By Editor

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വില്പനക്കായി കൊണ്ടുവന്ന മയക്കുമരുന്ന് ഇനത്തിൽപ്പെട്ട 36 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി പാലറബ് സ്വദേശി നൈജിലിനെയാണ് മെഡിക്കൽ കോളേജ് പൊലീസും ഡാൻസാഫും…

November 25, 2020 0

അങ്കമാലിയില്‍ കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

By Editor

കൊച്ചി: എറണാകുളം അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശികളായ മൂന്നു പേര്‍ പോലിസ് പിടിയില്‍.ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്തു…

June 22, 2020 0

മഹാബലിപുരത്ത് കടല്‍ത്തീരത്തടിഞ്ഞ വീപ്പയില്‍ 100 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി

By Editor

ചെന്നൈ: കടല്‍ത്തീരത്ത് അടിഞ്ഞ വീപ്പയില്‍ നിന്ന് 100 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തി. ചെന്നൈ മഹാബലിപുരത്തിനടുത്ത് കുപ്പം കടല്‍ത്തീരത്താണ് വീപ്പ കണ്ടെത്തിയത്. മത്സ്യബന്ധന തൊഴിലാളികളാണ് സീല്‍ ചെയ്ത…