You Searched For "Education"
സി.ബി.എസ്.ഇ കമ്പാര്‍ട്മെന്റ് പരീക്ഷ ഫലം ഒക്ടോബര്‍ 10 ന്
ഡൽഹി: സി.ബി.എസ്.ഇയുടെ 12-ാം ക്ലാസ് പരീക്ഷയിൽ തോറ്റവർക്കും, ഫലം മെച്ചെപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുമായി നടത്തുന്ന...
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്കൂൾ തുറക്കുന്നത് വൈകിയേക്കും;മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അധ്യയനം വേണ്ടതില്ലെന്നും നിര്‍ദേശം
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്കൂൾ തുറക്കുന്നത് വൈകിയേക്കും. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനെടുത്ത തീരുമാനം കേരളാ സര്‍ക്കാര്‍ പുനഃപരിശോധിക്കണം: മന്ത്രി വി.മുരളീധരന്
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോഴ്സ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....
ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം...
ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷാ ഫലം 15 ന്
തിരുവനന്തപുരം: 2020 മാര്‍ച്ച് മാസം നടന്ന ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2...
ഓണ്‍ലൈന്‍ പഠനം ആദ്യം തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റോ ?! ആദ്യം തുടങ്ങിയത് കേരളമല്ല, നാഗാലാന്‍ഡ്
ലോക്ക്ഡൗണിനെ തുടര്‍ന്ന് ആദ്യമായി സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈനില്‍ തുടങ്ങിയത് കേരളത്തിലാണെന്ന മുഖ്യമന്ത്രി പിണറായി...
രാജ്യത്തെ വിദ്യാലയങ്ങള്‍ ആഗസ്റ്റ് 15ന് ശേഷം മാത്രമേ തുറക്കാന്‍ സാധ്യതയുള്ളെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാലയങ്ങള്‍ ആഗസ്റ്റ് 15ന് ശേഷം മാത്രമേ തുറക്കാന്‍ സാധ്യതയുള്ളെന്ന് കേന്ദ്ര മാനവശേഷി മന്ത്രി...
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും നീട്ടി, മെയ് 31-ന് ശേഷം നടത്തും
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി. മെയ് 31- വരെ...
ലോക്ഡൗണില്‍ താളംതെറ്റി വിദ്യാഭ്യാസ വകുപ്പ് ; അധ്യയനവര്‍ഷം വൈകിയേക്കും
കൊറോണ കാരണം ലോക്ഡൌൺ നീളുന്നത് കാരണം പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതില്‍ തീരുമാനമെടുക്കാനാകാതെ...
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്ല
കൊവിഡ് 19 ബാധയുടെ പശ്ചാച്ചലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്കാന് മന്ത്രിസഭാ തീരുമാനം. ഏഴാം...
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും
തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി,...
അരിയല്ലൂര്‍ ഗവ.യുപി സ്കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു
വള്ളിക്കുന്ന്: അരിയല്ലൂര്‍ ഗവ.യുപി സ്കൂള്‍ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. ഹരിത വിദ്യാലയ പ്രഖ്യാപനം വിദ്യാലയത്തില്‍...