Tag: floods

July 30, 2024 0

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 19 ആയി; മരിച്ചവരില്‍ മൂന്നു കുട്ടികളും; നിരവധി പേരെ കാണാതായി

By Editor

കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ 19 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായി. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍…

July 25, 2024 0

മുംബൈയിലും പുണെയിലും കനത്തമഴ; ഹിമാചലിൽ മേഘവിസ്ഫോടനം

By Editor

മുംബൈ∙ മുംബൈയിലും പുണെയിലും കനത്തമഴയിൽ പ്രളയസമാന സാഹചര്യം. മുംബൈയിൽ വിമാനങ്ങൾ റദ്ദാക്കി. സിയോൺ, ചെമ്പുർ, അന്ധേരി തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിലായി. നാളെ രാവിലെ 8.30 വരെ റെഡ് അലർട്ട്…

May 23, 2024 0

‘കുറഞ്ഞ സമയത്ത് വലിയ മഴയ്ക്ക് സാധ്യത, മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടായേക്കാം; ജാഗ്രത വേണം’: മുഖ്യമന്ത്രി

By Editor

തിരുവനന്തപുരം:  സംസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് വലിയ മഴ പ്രതീക്ഷിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിതീവ്ര…

April 18, 2024 0

ഗൾഫിൽ ഒരു വർഷം ലഭിക്കേണ്ട മഴ ഒറ്റ ദിവസം പെയ്തു; കോടികളുടെ നഷ്ടം

By Editor

ദുബായ്: ഒരു ദിവസത്തെ മഴയ്ക്കു ശേഷം യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു.…

December 19, 2023 0

മഴ: തമിഴ്‌നാട്ടില്‍ ട്രെയിനില്‍ കുടുങ്ങിയ 500-ഓളം പേരെ രക്ഷപ്പെടുത്താന്‍ വ്യോമസേന രംഗത്ത്‌

By Editor

തൂത്തുക്കുടി: തമിഴ്നാട്ടില്‍ മഴക്കെടുതികളില്‍ മൂന്ന് മരണം. അതിനിടെ, തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ വ്യോമസേന രംഗത്തെത്തിയിട്ടുണ്ട്. സുഖമില്ലാത്ത യാത്രക്കാരെഹെലികോപ്റ്ററുകള്‍…

July 23, 2023 0

മഴയിൽ മുങ്ങി ഉത്തരേന്ത്യ; യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും അപകട നിലയ്ക്ക് മുകളിൽ

By Editor

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും കനക്കുന്നു. യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ വീണ്ടുമെത്തി. അടുത്ത 48 മണിക്കൂർ നിർണായകമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും…

November 21, 2021 0

ആന്ധ്രയില്‍ പ്രളയം: 48 ട്രെയിനുകള്‍ റദ്ദാക്കി, 50 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

By Editor

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. ചിലയിടങ്ങളില്‍ പാളങ്ങള്‍ ഒലിച്ചുപോകുകയോ തകരുകയോ ചെയ്തു. ഗതാഗത തടസ്സം കണക്കിലെടുത്ത് 50 ഓളം ട്രെയിനുകള്‍ ഭാഗികമായോ…

October 12, 2021 0

കനത്ത മഴ; കേരളത്തിന് പ്രളയ മുന്നറിയിപ്പ്

By Editor

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ്…