Tag: gold price

September 2, 2021 0

കേരളത്തില്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്

By Editor

കൊ​ച്ചി: കേരളത്തില്‍ സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്നു കുറഞ്ഞിരിക്കുന്നത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,420 രൂ​പ​യും പ​വ​ന് 35,360 രൂ​പ​യു​മാ​യി.ബു​ധ​നാ​ഴ്ച…

August 30, 2021 0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

By Editor

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 4,445 രൂപയായി. ഡോളറിന്റെ…

August 28, 2021 0

സ്വർണവിലയിൽ വീണ്ടും വർധന

By Editor

തിരുവനന്തപുരം ; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 120 രൂപ കൂടി 35640ൽ എത്തി. ഗ്രാം വില 15 രൂപ ഉയർന്ന്‌ 4455 ആയി. ഇന്നലെ…

August 26, 2021 0

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു

By Editor

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെയും സ്വര്‍ണവില കുറഞ്ഞരുന്നു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,360 രൂപയായി. കൂടാതെ ഗ്രാമിന് 15…

August 25, 2021 0

തുടർച്ചയായ ദിവസങ്ങളിലെ വർധനയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു

By Editor

തുടർച്ചയായ ദിവസങ്ങളിലെ വർധനയ്‌ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ബുധനാഴ്ചത്തെ വില 35,480 രൂപയാണ്. ഗ്രാമിന് പത്ത്…

August 24, 2021 0

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് .ഇന്ന് പവന്റെ വില 160 രൂപ കൂടി 35,560 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 4445 രൂപയുമായി.കഴിഞ്ഞ ദിവസം…

August 19, 2021 0

സ്വർണവില കുറഞ്ഞു

By Editor

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,280 രൂപയായി. ​ഗ്രാമിന് 20 രൂപയാണ്…