Tag: gold

October 19, 2019 0

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

By Editor

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്നുള്ള സ്പൈസ്ജെറ്റ് വിമാനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 2 കിലോ സ്വര്‍ണവും ഡിയോഡ്രന്റ് കുപ്പിയില്‍ 267 ഗ്രാം…

October 16, 2019 0

തൃ​ശൂ​രി​ല്‍ വ​ന്‍ സ്വ​ര്‍​ണ വേ​ട്ട; 30 കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചെടുത്തു

By Editor

തൃ​ശൂ​ര്‍: ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഡി​വി​ഷ​ന്‍ തൃ​ശൂ​രി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 121 കി​ലോ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത ര​ണ്ടു​കോ​ടി രൂ​പ​യും വി​ദേ​ശ ക​റ​ന്‍​സി​യും പി​ടി​ച്ചെ​ടു​ത്തു. ചേ​ര്‍​പ്പ്, വ​ല്ല​ച്ചി​റ മേ​ഖ​ല​യി​ലെ…

October 9, 2019 0

സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു;പവന് 28,400 രൂപ

By Editor

സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ധിച്ചു. 28,400 രൂപയുമാണ് ഇന്നത്തെ വില.സ്വര്‍ണ്ണം ഗ്രാമിന് 30 രൂപ കൂടി 3,550 രൂപയും പവന് 240 രൂപയും കൂടി.കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഗ്രാമിന്…

September 4, 2019 0

സ്വര്‍ണവില പവന് 29,120 രൂപ

By Editor

സ്വര്‍ണം പവന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 29,120 രൂപയായി. 3640 രൂപയാണ് ഗ്രാമിന്റെ വില. 28,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഓഗസ്റ്റ് 29ന് 28,880ല്‍…

September 3, 2019 0

സ്വര്‍ണ വില വീണ്ടും കൂടി

By Editor

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് രേഖപ്പെടുത്തുന്നത്. പവന്…