Tag: gulf

December 1, 2022 0

സൗദിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് കത്തി; ആറു വാഹനങ്ങള്‍ക്ക് കേടുപാട്

By Editor

ജിദ്ദ – ഉത്തര ജിദ്ദയിലെ മുഹമ്മദിയ ഡിസ്ട്രിക്ടില്‍ മദീന റോഡില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടാവുകയും പ്രദേശത്ത് തീ…

November 26, 2022 0

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം, 82 പേരെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു

By Editor

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ സൗദിയില്‍ പിടികൂടി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ആയി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച 82 പേരെ ആണ് അതിര്‍ത്തി സുരക്ഷാ സേന…

November 17, 2022 0

പ്രതിരോധ വൈദ്യ പരിചരണത്തിൽ കുവൈത്ത് പുരോഗതിയിൽ –യു.എൻ ഉദ്യോഗസ്ഥൻ

By Editor

കുവൈത്ത് സിറ്റി: പ്രതിരോധ ചികിത്സാരംഗത്ത് കുവൈത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്ന് യു.എൻ റെസിഡന്റ് കോർഡിനേറ്റർ തരെക് അൽ ശൈഖ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് രാജ്യത്തെ മെഡിക്കൽ…

November 16, 2022 0

സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർക്ക് വാടക വാഹനങ്ങൾ ഓടിക്കാൻ അനുമതി

By Editor

റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തുന്നവർക്ക് വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ ഓടിക്കാൻ അനുമതിനൽകി ആഭ്യന്തര മന്ത്രാലയം. ‘അബ്ഷിർ’ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച പൊതുജനങ്ങൾക്കുള്ള അഞ്ച് പുതിയ സേവനങ്ങളിൽ ഒന്നാണിത് ആഭ്യന്തര…

October 30, 2022 0

സ​ലാ​ല എ​ൻ.​എ​സ്.​എ​സ് ഓ​ണാ​ഘോ​ഷം

By Editor

സ​ലാ​ല: നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി സ​ലാ​ല​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ർ ജാ ​ഉ​ദ്ഘാ​ട​നം…

October 4, 2022 0

‘അതേ, പ്രദീപാണ്. ഡ്യൂട്ടിയിലാണ്…നൈറ്റ് ഡ്യൂട്ടി…’ 44 കോടി ലോട്ടറി ലഭിച്ച മലയാളിയുടെ ആദ്യ പ്രതികരണം

By Editor

അബുദാബി ∙ ‘അതേ, പ്രദീപാണ്. ഡ്യൂട്ടിയിലാണ്…നൈറ്റ് ഡ്യൂട്ടി…’– അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20 മില്യൻ ദിർഹം (ഏതാണ്ട് 44 കോടിയിലേറെ രൂപ)…

October 3, 2022 0

വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

By Editor

ദുബായ്: പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം. രാമചന്ദ്രൻ (അറ്റ്ലസ് രാമചന്ദ്രൻ–80) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ…