Tag: gulf

January 4, 2023 0

ലോകകപ്പ് കിരീടം ആഘോഷമാക്കി ജിദ്ദയിലെ അർജന്റീന ആരാധകർ

By Editor

ജിദ്ദ:  36 വർഷങ്ങൾക്ക് ശേഷം അർജന്റീനയിലേക്ക് ലോകകപ്പ് കൊണ്ടുവന്ന മെസ്സിപ്പടയുടെ നേട്ടത്തിൽ  പ്രവാസ ലോകത്തും ആഘോഷം തുടരുകയാണ്. ജിദ്ദയിലെ അർജന്റീന ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച ആഘോഷ രാവ്…

December 28, 2022 0

നിയമലംഘനം: 27 പ്രവാസികൾ അറസ്റ്റിൽ

By Editor

കുവൈത്ത് സിറ്റി: സാൽഹിയ, വെസ്റ്റ് അബ്ദുല്ല മുബാറക് മേഖലകളിൽ താമസ നിയമം ലംഘിച്ചതിന് 27 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.ഇവർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം…

December 28, 2022 0

ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് പു​ല്‍ക്കൂ​ട്: വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​നം ന​ല്‍കി

By Editor

റാ​സ​ല്‍ഖൈ​മ: ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് റാ​ക് അ​ല്‍ ജ​സീ​റ അ​ല്‍ ഹം​റ​യി​ലെ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​ദു​വ റോ​മ​ന്‍ കാ​ത്ത​ലി​ക് ച​ര്‍ച്ച് അ​ങ്ക​ണ​ത്തി​ല്‍ ഒ​രു​ങ്ങി​യ​ത് പ​ത്തോ​ളം പു​ല്‍ക്കൂ​ടു​ക​ള്‍. മ​ല​യാ​ളി​ക​ള്‍ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ…

December 20, 2022 0

മുഹമ്മദ് റാഫി ലവേഴ്‌സ് അസോസിയേഷൻ സുഹാനി രാത് സംഘടിപ്പിച്ചു

By Editor

റിയാദ്- മുഹമ്മദ് റാഫി ലവേഴ്‌സ് അസോസിയേഷൻ റിയാദ് ഘടകം മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തി മദീന ഹൈപർ ഓഡിറ്റോറിയത്തിൽ സുഹാനി രാത് മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിച്ചു. ജലീൽ…

December 20, 2022 0

ജിദ്ദയിൽ വാഹനാപകടത്തിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി മരിച്ചു

By Editor

ജിദ്ദ- ശാരാ ഹിറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം പൂക്കോട്ടൂർ സ്വദേശി മരിച്ചു. പൂക്കോട്ടൂർ വെള്ളൂർ താഴെമുക്ക് നെച്ചിത്തടത്തിൽ കുന്നത്ത് അബൂബക്കർ (53) ആണ് മരിച്ചത്. പൊടിമിൽ തൊഴിലാളിയായ അബൂബക്കർ…

December 3, 2022 0

ജിദ്ദ സൂഖ്​ സവാരീഖിൽ തീപിടുത്തം, ഒരു മരണം

By Editor

ജിദ്ദ: ജിദ്ദ നഗരത്തിന്റെ തെക്കുഭാഗത്തെ​ സൂഖ്​ സവാരിഖിലുണ്ടായ അഗ്​നിബാധയിൽ ഒരാൾ മരിച്ചു. സൂഖിലെ കച്ചവട കേന്ദ്രങ്ങളിലാണ്​ അഗ്​നിബാധയുണ്ടാതെന്ന്​ സിവിൽ ഡിഫൻസ്​ ട്വിറ്ററിൽ അറിയിച്ചു. തീ അണച്ചതായും സംഭവത്തിൽ…

December 3, 2022 0

കെ.കെ. രമ എം എൽ എ യുടെ ബഹ്‌റൈൻ സന്ദർശനം; പോസ്റ്റർ പ്രകാശനം ചെയ്തു

By admin

മനാമ: കെ.എം.സി.സി വടകര മണ്ഡലം പ്രവർത്തക സംഗമത്തിൽ പങ്കെടുക്കാനായി ജനകീയ എം എൽ എ കെ കെ രമ ബഹ്‌റൈനിൽ എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ…