Tag: gulf

September 28, 2022 Off

ഒഐസിസി സെൻട്രൽ മാർക്കറ്റ് ഏരിയ കമ്മറ്റി പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണ ഉത്ഘാടനവും നടത്തി

By admin

മനാമ: ബഹ്റൈൻ ഒ.ഐ.സി.സി സെൻട്രൽ മാർക്കറ്റ് ഏരിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ഒ.ഐ.സി.സിയുടെ മെംബർഷിപ് കാമ്പയിന്റെ ഉദ്ഘാടനവും യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ആലത്തൂർ എം.പിയുമായ രമ്യാ…

September 17, 2022 Off

പാർട്ടി തിരുത്തിയാലും ശത്രുപാളയത്തിൽ പോകില്ല : കെ.എം. ഷാജി

By Editor

മസ്കത്ത്: പാർട്ടി തന്നെ തിരുത്തിയാലും വിമർശിച്ചാലും അതിൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം പ്രാപിക്കുമെന്ന് ആരും വിചാരിക്കേണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മസ്‌കത്ത് കെ.എം.സി.സി…

September 14, 2022 0

മസ്കറ്റ് -കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ പുക, യാത്രക്കാരെ ഒഴിപ്പിച്ചു

By Editor

മസ്കറ്റ്: മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ പെട്ടെന്നാണ് വിമാനത്തിന്റെ ചിറകിൽനിന്നും പുകയുയരുന്നത്…

September 14, 2022 0

ഖത്തറിൽ സ്കൂൾ ബസിൽ കുട്ടി മരിച്ചതിൽ നടപടി; കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കും

By Editor

ദോഹ: ഖത്തറിൽ സ്കൂൾ ബസിൽ നാലുവയസ്സുകാരി മരിച്ച സംഭവത്തിൽ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ ബസിലിരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ്…

September 13, 2022 Off

ഇമ്പമുള്ള കുടുംബത്തിന്റെ മാ​ഹാ​ത്മ്യം വിളിച്ചോതി കെ.എം.സി.സി സംഗമം

By admin

മ​നാ​മ: പ​ര​സ്പ​ര സ്നേ​ഹ​ത്തി​ലൂ​ടെ​യും വി​ശ്വാ​സ​ത്തി​ലൂ​ടെ​യും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ദൃ​ഢ​മാ​ക്കാ​ൻ പ്ര​വാ​സി​ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്ന് പ്ര​ശ​സ്ത മോ​ട്ടി​വേ​റ്റ​റും ഫാ​മി​ലി കൗ​ൺ​സ​ലി​ങ്​ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​സു​ലൈ​മാ​ൻ മേ​ല്പ​ത്തൂ​ർ പ​റ​ഞ്ഞു. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​നാ​മ…

September 12, 2022 0

സ്കൂൾ ബസിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളി ബാലികയ്ക്ക് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം

By Editor

കോട്ടയം: പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ…

September 7, 2022 Off

ഹരിപ്പാട്​ സ്വദേശിയെ ഒമാനിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

By Editor

സുഹാർ: ആലപ്പുഴ ഹരിപ്പാട്​ സ്വദേശിയെ ഒമാനിലെ സുഹാറിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാറശാല ഹരിപ്പാട് തുവലം പറമ്പ് സരസ്വതി നിവാസിൽ അനിൽ കുമാർ (51) നെയാണ്​ മരിച്ചനിലയിൽ…