Tag: guruvayoor

February 9, 2024 0

ഗുരുവായൂര്‍ ആനക്കോട്ടയിലെ സാഹചര്യം പരിശോധിക്കാൻ ഹൈക്കോടതി നിർദേശം; അരിക്കൊമ്പൻ എവിടെയെന്നും ചോദ്യം

By Editor

കൊച്ചി: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ സൗകര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി ഹൈക്കോടതി. ഉത്സവക്കാലത്ത് ആനകളെ നിയന്ത്രണമില്ലാതെ കൊണ്ടുനടക്കുന്നതിനുപിന്നില്‍ ഇടനിലക്കാരാണെന്നും സാമ്പത്തികലാഭം മാത്രമാണ് ഇവര്‍ നോക്കുന്നതെന്നും…

February 9, 2024 0

എന്താണ് നടക്കുന്നതെന്ന് ദേവസ്വത്തിന് അറിയാമോ?; ആനകളെ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി

By Editor

കൊച്ചി: ഗുരുവായൂരില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ദേവസ്വത്തിന് കോടതി നിര്‍ദേശം നല്‍കി. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി…

January 17, 2024 0

പ്രധാനമന്ത്രിയെ സാക്ഷിയാക്കി ഭാഗ്യാ സുരേഷിന് ശ്രേയസ് മോഹൻ താലിചാർത്തി

By Editor

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ (Suresh Gopi) മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് (Bhagya Suresh Gopi) ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ…

January 13, 2024 0

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഒരു വിവാഹം പോലും വേണ്ടെന്നു വച്ചിട്ടില്ല; പ്രചാരണം തെറ്റെന്ന് ദേവസ്വം

By Editor

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍. സുരക്ഷയുടെ…

January 12, 2024 0

‘കൂപ്പുകൈകളോടെ അവര്‍ കണ്ണനു മുന്നില്‍’; 27 വിദേശ ഭക്തര്‍ക്ക് ഗുരുവായൂരില്‍ തുലാഭാരം

By Editor

ഗുരുവായൂര്‍: ഫ്രാന്‍സ്, ബ്രസീല്‍, ഓസ്‌ട്രേലിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ 27 ഭക്തര്‍ ഗുരുവായൂരപ്പന് മുന്നില്‍ കൂപ്പുകൈകളോടെ തുലാഭാരം നടത്തി. ഇതാദ്യമായാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇത്രയധികം വിദേശഭക്തര്‍ക്ക്…

January 10, 2024 0

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയില്‍ റോഡ് ഷോ; ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

By Editor

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേനദ്രമോദി അടുത്താഴ്ച കേരളത്തിലെത്തും. ജനുവരി 16,17 തീയതികളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി വീണ്ടും കേരളത്തിലെത്തുന്നത്. ചൊവ്വാഴ്ച വൈകിട്ട്…

November 14, 2023 0

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഇനി എളുപ്പമെത്താം, റെയില്‍വേ മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും

By Editor

തൃശൂര്‍: ഗുരുവായൂര്‍ നഗരത്തിലേക്കും ക്ഷേത്രത്തിലേക്കും ഒരു തടസ്സവും കൂടാതെ പ്രവേശിക്കാനാകുംവിധം ഒരുക്കിയ ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുക.…

November 8, 2023 0

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

By Editor

ഗുരുവായൂര്‍ ആനക്കോട്ടയില്‍ കൊമ്പന്‍ ചന്ദ്രശേഖരന്‍റെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. രണ്ടാം പാപ്പാന്‍ എ.ആര്‍.രതീഷ് ആണ് മരിച്ചത്. അപകടകാരിയായ ഒറ്റക്കൊമ്പനെ  25 വര്‍ഷമായി പുറത്തിറക്കിയിരുന്നില്ല. 2ചട്ടം പഠിപ്പിച്ചശേഷം അടുത്തിടെയാണ്…

September 4, 2023 0

38 പവൻ തൂക്കം: ഗുരുവായൂരപ്പന് പിറന്നാളിനു ധരിക്കാന്‍ സ്വര്‍ണക്കിരീടമൊരുക്കി ഭക്തന്‍

By Editor

കോയമ്പത്തൂർ: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് ധരിക്കാൻ പൊന്നിൻ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളിഭക്തൻ. കോയമ്പത്തൂരിൽ താമസിക്കുന്ന കൈനൂർ വേണുഗോപാലിന്റെയും ദേവകിയുടെയും മകൻ കെവി രാജേഷ് ആചാരിയാണ് (54) 38…

August 18, 2023 0

ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ നാല് വയസ്സുകാരന് തെരുവ് നായ്ക്കളുടെ കടിയേറ്റു

By Editor

ഗുരുവായൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുടുംബത്തിലെ നാല് വയസ്സുകാരന് തെരുവ് നായ്ക്കളുടെ കടിയേറ്റു. കെ.ടി.ഡി.സി അതിഥി മന്ദിരമായ നന്ദനത്തിന്റെ മുറ്റത്തുവെച്ചാണ് സംഭവം. കണ്ണൂര്‍ ഒളിയില്‍ സ്വദേശി പത്മാലയത്തില്‍ രജിത്തിന്റെ…