Tag: guruvayoor

July 9, 2023 0

ഗുരുവായൂരപ്പന് വഴിപാടായി 28.85 ലക്ഷം രൂപയുടെ പുതുപുത്തൻ മഹീന്ദ്ര എക്‌‌‌സ്‌യു‌വി

By Editor

ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ പുത്തൻതലമുറ എക്സ്‌യുവി. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ എക്സ്‌യുവി 700 എഎ‌ക്‌സ്7 ഓട്ടോമാറ്റിക് കാറാണ് ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിച്ചത്. ശനിയാഴ്ച…

June 13, 2023 0

ഗുരുവായൂരിലെ ലോഡ്ജില്‍ രണ്ടു കുട്ടികള്‍ മരിച്ച നിലയില്‍; കൈ ഞരമ്പ് മുറിച്ച പിതാവ് ഗുരുതരാവസ്ഥയില്‍

By Editor

ഗുരുവായൂരിലെ ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. 14, 8 വയസ്സ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളുടെ പിതാവിനെ ആശുപത്രിയിലേക്കു മാറ്റി. മക്കളെ കൊലപ്പെടുത്തയശേഷം പിതാവ് ആത്മഹത്യയ്ക്കു…

April 24, 2023 0

വിശ്വാസികൾക്ക് ആശ്വാസം; ഗുരുവായൂരിൽ പൊതു അവധി ദിവസങ്ങളിൽ സ്പെഷ്യൽ ദർശനം നിർത്തി

By Editor

തൃശൂർ: പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം നിർത്തിവയ്ക്കാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.വിശ്വാസികളുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് പരിഹാരമായത്.…

February 8, 2023 0

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ മാ​ലി​ന്യ​ക്കു​പ്പ​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ത്തി​നാ​യി തെ​ര​ഞ്ഞ​പ്പോ​ൾ ല​ഭി​ച്ച​ത് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ

By Editor

(പ്രതീകാത്മക ചിത്രം) ഗു​രു​വാ​യൂ​ർ: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ മാ​ലി​ന്യ​ക്കു​പ്പ​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ത്തി​നാ​യി തെ​ര​ഞ്ഞ​പ്പോ​ൾ ല​ഭി​ച്ച​ത് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. ര​ണ്ടാ​ഴ്ച മു​മ്പ് മോ​ഷ​ണം പോ​യ സ്വ​ർ​ണ​മാ​ണ് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ൾ​ക്ക് പാ​ഞ്ച​ജ​ന്യ​ത്തി​ന് സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന്…

August 23, 2022 0

പിറ്റ്ബുള്ളുമായെത്തി പോലീസ് സ്റ്റേഷനിൽ പരാക്രമം; പ്രതി റിമാൻഡിൽ

By Editor

ഗുരുവായൂർ: പിറ്റ്ബ‍ുൾ ഇനത്തിൽപ്പെട്ട വളർത്തുനായയുമായി പൊലീസ് സ്റ്റേഷനിലെത്തിയയാൾ രണ്ടര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്ഐയെ ചവിട്ടിവീഴ്ത്തി. വാഹനമോടിച്ചു കയറ്റി എസ്ഐയെ അപായപ്പെടുത്താനും ശ്രമിച്ചു. സ്റ്റേഷന്റെ ഗേറ്റ് തല്ലിത്തകർക്കുകയും…

December 14, 2021 0

ഗുരുവായൂർ ഏകാദശി ഇന്ന്

By Editor

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. പുലർച്ചെ 3 മണിക്ക് തുറന്ന ക്ഷേത്ര നട ഇനി…

June 23, 2021 0

ഗുരുവായൂര്‍ ക്ഷേത്രം നാളെ തുറക്കും; ഒരു ദിവസം 300 പേര്‍ക്ക് പ്രവേശനം

By Editor

തൃശൂര്‍: ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കും. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.ഒരു ദിവസം 300 പേര്‍ക്കായിരിക്കും…

January 18, 2021 2

ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം ; ക്ഷേത്ര പരിസരത്ത് പരസ്യങ്ങൾ പാടില്ല എന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെയുള്ള നടപടി ധിക്കാരപരമെന്ന് ബിജെപി

By Editor

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചത് വിവാദമായി. ക്ഷേത്ര പരിസരത്ത്…

January 8, 2021 0

ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി

By Editor

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വച്ച്‌ തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായ പശ്ചാത്തലത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സന്ദേശം കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചതിനു പിന്നാലെ പോലീസ് ഗുരുവായൂരില്‍…

December 12, 2020 0

കോവിഡ് വ്യാപനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം

By Editor

ഗുരുവായൂര്‍: കൂടുതല്‍ ജീവനക്കാരിലേക്ക് കൊവിഡ് വ്യാപിച്ചതോടെ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കി. അത്യാവശ്യം വേണ്ട ജീവനക്കാര്‍ക്ക് മാത്രമാണ് പ്രവേശനം. നാളെ മുതല്‍…