Tag: indian airforce

January 17, 2024 0

വാ​യു​സേ​ന​യി​ൽ അ​ഗ്നി​വീ​ർ-സെ​ല​ക്ഷ​ൻ ടെ​സ്റ്റ് മാ​ർ​ച്ച് 17 മു​ത​ൽ

By Editor

വാ​യു​സേ​ന​യി​ൽ അ​ഗ്നി​വീ​ർ (ഇ​ൻ​ടേ​ക്ക് 01/2025) ത​സ്തി​ക​യി​ലേ​ക്കു​ള്ള സെ​ല​ക്ഷ​ൻ ടെ​സ്റ്റ് മാ​ർ​ച്ച് 17 മു​ത​ൽ ആ​രം​ഭി​ക്കും. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും ജ​നു​വ​രി 17 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി…

March 1, 2022 0

യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു; . യുക്രൈൻ ഒഴിപ്പിക്കൽ ദൗത്യത്തിൽ പങ്കെടുക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രിയുടെ നി‍ർദേശം

By Editor

കീവ്: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.കര്‍ണാടക സ്വദേശിയായ നാലാം…

January 25, 2022 0

73ാം റിപ്പബ്ലിക് ദിനാഘോഷം; കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം

By Editor

രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ കനത്ത സുരക്ഷയില്‍ രാജ്യ തലസ്ഥാനം. കൊവിഡ് കണക്കിലെടുത്ത് പരേഡ് സഞ്ചരിക്കുന്ന ദൂരം ഇക്കുറിയും മൂന്ന് കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. നേരത്തെ ഇത്…

December 9, 2021 0

അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്. അതിനു പോകാൻ ഒരുങ്ങുകയാണ് ; പ്രദീപിന്റെ അവസാന വാക്കുകൾ

By Editor

തൃശൂർ: അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട്. അതിനു പോകാൻ ഒരുങ്ങുകയാണ്. ഊട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച – മലയാളി സൈന്യം തൃശൂർ പുത്തൂർ പൊന്നൂക്കര സ്വദേശി…

December 8, 2021 0

ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച ദേശസ്‌നേഹി; ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി.

By Editor

ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ സേവനം രാജ്യം ഒരിക്കലും…

August 26, 2021 0

അഫ്ഗാനിൽ നിന്ന് 200 പേർ കൂടി ഇന്ത്യയിലേക്ക്

By Editor

അഫ്ഗാനിസ്താനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് ഇന്ന് പുറപ്പെടും. ഇന്ത്യക്കാർക്ക് പ്യ്രാമേ അഫ്ഗാൻ, നേപ്പാൾ…