Tag: international

May 5, 2018 0

ആദ്യ രാത്രിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി: ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഒരുക്കൂട്ടം ഭാര്യമാര്‍

By Editor

ഇസ്ലാമബാദ്: വിവാഹത്തിന് ശേഷം ആദ്യ രാത്രിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി അത് ഭാര്യമാരെ കാട്ടി രസിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെ ഭാര്യമാര്‍ രംഗത്ത്. പാക്കിസ്ഥാന്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് എതിരെയാണ് ഭാര്യമാര്‍ രംഗത്തെത്തിയിരിക്കുന്നത്.…

May 5, 2018 0

ഇന്ത്യന്‍ വംശജനെ കൊന്ന യുഎസ് സൈനികന് ജീവപര്യന്തം

By Editor

കന്‍സാസ്: ഇന്ത്യന്‍ വംശജനായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്‌ബോട്‌ലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. യുഎസ് നാവികസേനയിലെ മുന്‍ സൈനികനായ ആദം പൂരിന്‍ ടണിനെയാണ് ജീവപര്യന്തം…

May 5, 2018 0

യുഎസ് വിമാനത്തിനു നേരെ ചൈനയുടെ ആക്രമണം: രണ്ട് പൈലറ്റുമാര്‍ക്ക് പരിക്ക്

By Editor

വാഷിങ്ടണ്‍: ആഫ്രിക്കയിലെ ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍ നിന്ന് തങ്ങളുടെ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണമുണ്ടായതായി അമേരിക്ക. ആക്രമണത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. അത്യാധുനിക ലേസറുകളാണ് ആക്രമണത്തിന്…

May 3, 2018 0

അമേരിക്കയില്‍ വിമാനം തകര്‍ന്നു: എല്ലാവരും കൊല്ലപ്പെട്ടു

By Editor

വാഷിങ്ടണ്‍: അമേരിക്കയില്‍ വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. ബുധനാഴ്ച ജോര്‍ജ്ജിയക്കു സമീപം സാവന്നയിലായിരുന്നു അപകടം. സി130 എയര്‍ക്രാഫ്റ്റാണ് തകര്‍ന്നു വീണത്. അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ചരക്കു…

May 3, 2018 0

ദയാവധത്തിനായി ഡേവിഡ് ഗൂഡാള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് നാട് വിട്ട് പോകുന്നു

By Editor

സിഡ്‌നി: ദയാവധത്തിനായി നാട് വിട്ട് പോകാനൊരുങ്ങുകയാണ് ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ഗൂഡാള്‍. സസ്യശാസ്ത്രജ്ഞനും എക്കോളജിസ്റ്റുമായ ഡേവിഡിന് 104 വയസ്സായി. ദയാവധം ഓസ്‌ട്രേലിയയില്‍ നിയമവിധേയമല്ലാത്തതിനാലാണ് ഗൂഡാള്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകുന്നത്.…

May 3, 2018 0

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തല്‍: കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു

By Editor

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു…

May 3, 2018 0

ചിലിയില്‍ ശക്തമായ ഭൂചലനം

By Editor

സാന്റിയാഗോ: ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.