Tag: kannur

October 20, 2020 0

പാലത്തായി കേസ്: പുതിയ സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി

By Editor

കൊച്ചി: പാലത്തായി കേസ് പുതിയ അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. നിലവിലെ അന്വേഷണസംഘത്തെ മാറ്റാന്‍…

October 18, 2020 0

കണ്ണൂരില്‍ കാണാതായ യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ച നിലയില്‍

By Editor

കണ്ണൂര്‍ : ചിറ്റാരിപ്പറമ്പിനടുത്ത് പൂവ്വത്തിന്‍കീഴില്‍ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കൈതേരി സ്വദേശികളായ അതുല്‍, സാരംഗ് എന്നിവരാണ് മരിച്ചത്. രാത്രി മുതല്‍ ഇവരെ കാണാനില്ലെന്ന്…

September 21, 2020 0

കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്ഫോടനം; സിപിഎം പ്രവര്‍ത്തകന് ഗുരുതര പരിക്ക്

By Editor

കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്‌ഫോടനം. മട്ടന്നൂര്‍ നടുവനാട് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചന. നടുവനാട് തളച്ചങ്ങാട് എകെജി…

September 17, 2020 0

കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു

By Editor

കണ്ണൂര്‍: കണ്ണൂരില്‍ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമരങ്ങളെ നേരിട്ട ടൗണ്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. മയ്യില്‍…

September 15, 2020 0

ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം

By Editor

മന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ…

September 12, 2020 0

കണ്ണൂരില്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ ക​ഴു​ത്തു മു​റി​ച്ച്‌ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

By Editor

ക​ണ്ണൂ​ര്‍: കണ്ണൂരില്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വി​നെ ക​ഴു​ത്തു മു​റി​ച്ച്‌ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​കു​ഞ്ഞി​മം​ഗ​ലം ക​ണ്ട​ന്‍​കു​ള​ങ്ങ​ര തീ​ര​ദേ​ശ റോ​ഡി​ലെ തൈ​വ​ള​പ്പി​ല്‍ ടി.​വി.​ശ​ര​ത്തി​നെ(30)​യാ​ണ് വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.കു​വൈ​റ്റി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന…

September 2, 2020 0

മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ബിനീഷ് കോടിയേരി പണം മുടക്കി; ലഹരിമരുന്ന് സംഘവുമായി ബിനീഷിന് അടുത്ത ബന്ധം: മൊഴിപ്പകര്‍പ്പുമായി ഫിറോസ്‌

By Editor

മയക്കുമരുന്ന് വിതരണ ശൃംഖലകള്‍ക്ക് പണം മുടക്കുന്നത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് യൂത്ത് ലീഗ്. ബാംഗ്ലൂരില്‍ പിടിയിലായ മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്നും…