Tag: KARNATAKA

May 24, 2018 0

കര്‍ണാടക സര്‍ക്കാരിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും: മോദി

By Editor

ന്യൂഡല്‍ഹി: രാജ്യത്തെ ബിജെപി മുന്നേറ്റത്തിന് തടയിട്ട കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുമാരസ്വാമിയെ ആശംസകളറിയിച്ച മോദി കര്‍ണാടക സര്‍ക്കാരിന് വേണ്ട…

May 22, 2018 0

മൂന്ന് മാസത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ താഴെവീഴും, അതിനുശേഷം ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കും: സദാനന്ദ ഗൗഡ

By Editor

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ മൂന്നുമാസത്തിനുള്ളില്‍ താഴെ വീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. അതിനിടെ എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയില്‍ അവരെ റിസോര്‍ട്ടില്‍ തന്നെ…

May 20, 2018 0

മന്ത്രിസ്ഥാനങ്ങള്‍ക്ക് ധാരണയായി: കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13ഉം

By Editor

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭാ രൂപവത്കരണത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ധാരണയായതായി സൂചന. കോണ്‍ഗ്രസിന് 20ഉം ജെഡിഎസിന് 13ഉം മന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ഇരു കക്ഷികളുടെയും നേതാക്കന്‍മാര്‍ തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍…

May 20, 2018 0

ഒന്നു നിലവിളിക്കാന്‍ പോലും കഴിയാത്ത മോദിയും അമിത് ഷായും

By Editor

ന്യൂഡല്‍ഹി: നാലുവര്‍ഷത്തെ അജയ്യ തന്ത്രങ്ങളുടെ പേരില്‍ പട്ടും പൂമാലയുമിടാന്‍ പാര്‍ട്ടിക്കാര്‍ ഊഴംകാക്കുന്ന പതിവുകള്‍ക്കിടയില്‍ കര്‍ണാടകയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കും കിട്ടിയത്, നിലവിളിക്കാന്‍…

May 19, 2018 0

കര്‍ണാടക: രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരൊഴികെ എല്ലാവരും സത്യപ്രതിജ്ഞ ചെയ്തു

By Editor

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരൊഴികെ 200 എം എല്‍ എമാരും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് കോണ്‍ഗ്രസ്…